ന്യൂഡൽഹി : ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ. വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു.
ഡൽഹിയിലും ഡൽഹി-എൻസിആർ, ഹരിയാന, ഗാസിയാബാദ്, ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലും രാവിലെ നേരിയ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹസ്തിനപുരിലെ ചില ഭാഗങ്ങളിൽ തീവ്രത കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തി.
Comments