തലയ്ക്ക് മീതെ കടം, കടത്തിന് മീതെ ഹെലികോപ്റ്റർ! കരിങ്കൊടി പ്രതിഷേധത്തിലെ അസ്വസ്ഥതയിൽ നിന്ന് കരകയറാൻ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ പിണറായി സർക്കാർ; മാസവാടക 80 ലക്ഷം
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തലയ്‌ക്ക് മീതെ കടം, കടത്തിന് മീതെ ഹെലികോപ്റ്റർ! കരിങ്കൊടി പ്രതിഷേധത്തിലെ അസ്വസ്ഥതയിൽ നിന്ന് കരകയറാൻ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ പിണറായി സർക്കാർ; മാസവാടക 80 ലക്ഷം

Janam Web Desk by Janam Web Desk
Mar 2, 2023, 11:02 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധങ്ങളിൽ നിന്ന് രക്ഷതേടാനായി മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റോഡ് യാത്ര മടുത്തപ്പോൾ പലരോടും അഭ്യർത്ഥിച്ചാണ് ഹെലികോപ്റ്റർ ലഭ്യമാക്കിയത്. ഈ സാഹചര്യത്തിൽ, ഭീമമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കെന്ന പേരിലാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

മത്സര ലേലത്തിലൂടെ കോപ്റ്ററിന് പുതിയ കരാറുണ്ടാക്കാനാണ് തീരുമാനം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഇപ്പോൾ സ്വകാര്യ ഹെലികോപ്റ്റർ പ്രധാനമായും ഉപയോഗിക്കുക. വടക്കൻ ജില്ലകളിലെ യാത്രയ്‌ക്ക് ഇപ്പോൾ സ്വകാര്യ ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുത്തിരിക്കുകയാണ്. ആറ് വിഐപികളെയും ഒമ്പത് സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ ലഗേജും വഹിക്കാനാകുന്ന ഹെലികോപ്റ്ററുകളാണ് വാടകയ്‌ക്കെടുക്കുക. 15 വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. വിഐപികൾക്ക് വിശാലമായ സീറ്റുണ്ടാകും. മഴക്കാറോ കാറ്റോ ഉണ്ടെങ്കിൽ പറക്കില്ല.

മുൻ വർഷങ്ങളിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ചിപ് സൻ ഏവിയേഷനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ ധാരണയായിരുന്നു. പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമായിരുന്നു. അൽപം കൂടി നിരക്ക് കുറയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടംങ്കിലും കമ്പനി ആവശ്യം തള്ളുകയായിരുന്നു. ഇത്രയും ഉയർന്ന തുകയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്ക് കൊടുക്കുന്നത് വിവാദമായതോടെ ഇടപാട് സർക്കാർ മരവിപ്പിക്കുകയായിരുന്നു.

Tags: helicopterPinarayi Vijayan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഫിലിപ്പൈന്‍സില്‍ വൈന്‍ കഴിച്ച് 11 പേര്‍ മരിച്ചു, മൂന്നുറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വിദേശനിർമ്മിത മദ്യ-വൈൻ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്

45,000 രൂപയ്‌ക്ക് റോള്‍സ് റോയ്സ് പണിയാനാകുമോ? കഴിയുമെന്ന് തെളിയിച്ച് 18-കാരന്‍

45,000 രൂപയ്‌ക്ക് റോള്‍സ് റോയ്സ് പണിയാനാകുമോ? കഴിയുമെന്ന് തെളിയിച്ച് 18-കാരന്‍

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാൻ പോയ അഭിഭാഷകനെ മർദ്ദിച്ച സംഭവം; പ്രതികരിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ഇടിയോട് കൂടിയ മഴ; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത

തെക്കൻ ജില്ലകൾ മഴയുടെ പിടിയിൽ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Load More

Latest News

ന്യൂസ്‌ക്ലിക്ക് ‘മാദ്ധ്യമപ്രവർത്തകർക്ക്’ പിന്തുണയെന്ന് പാക് മുൻ മന്ത്രി ഫവാദ് ചൗധരി ; ചൈനീസ് അജണ്ടയ്‌ക്ക് ഇനി തെളിവ് വേണ്ടെന്ന് നെറ്റിസൺസ്; ഒപ്പം  ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇങ്ങോട്ട് വരണ്ടെന്ന താക്കീത്തും

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

വീർ സവർക്കറെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ; ലഖ്‌നൗ കോടതി രാഹുലിന് നോട്ടീസ് അയച്ചു

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചു; ‘വൈ ദിസ് കൊലവെറി’ പാട്ട് റിലീസ് ചെയ്യേണ്ടത് അങ്ങനെയായിരുന്നില്ല, അന്ന് ഏറെ ദുഃഖിച്ചു; വെളിപ്പെടുത്തലുമായി അനിരുദ്ധ് രവിചന്ദർ

earthquake

ഡൽഹിയിൽ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം നേപ്പാൾ

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies