ഭുവനേശ്വറിനും രംഗയിലുണ്ടിനുമിടയിലുള്ള ആദ്യത്തെ വിമാന സർവീസ്; ഉദ്ഘാടനം നിർവഹിച്ച് ഒഡീഷ മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭുവനേശ്വറിനും രംഗയിലുണ്ടിനുമിടയിലുള്ള ആദ്യത്തെ വിമാന സർവീസ്; ഉദ്ഘാടനം നിർവഹിച്ച് ഒഡീഷ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിനും രംഗയിലുണ്ടിനുമിടയിൽ ആദ്യ നോൺ ചാർട്ടേർഡ് വിമാന സർവീസ് മുഖ്യമന്ത്രി നവീൻ പട്‌നായിക് ഫ്‌ളാഗ് ഓഫ് ചെയ്തു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിനെയും സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമയാന പദ്ധതിയുടെ ഭാഗമായാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ടിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

വിമാന സർവീസ് സിൽക്ക് സിറ്റിയായ ബർഹംപൂരിനെയും ടെംമ്പിൾ സിറ്റിയായ ഭുവനേശ്വറിനെയും തമ്മിൽ ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് വ്യക്തമാക്കി. വിമാന സർവീസ് ആരംഭിക്കുന്നത്തോടെ യാത്രാസമയം ഒരു മണിക്കൂറായി കുറയും. ദക്ഷിണ ഒഡീഷയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ബർഹംപൂർ. കൂടാതെ, സംസ്ഥാനത്തെ പ്രധാന വ്യവസായ സംരംഭങ്ങൾ ഏറ്റവും കൂടുതലുള്ളതും ഈ മേഖലയിലാണ്.

സംസ്ഥാനത്ത് വ്യോമ ഗതാഗത സംവിധാനം വർദ്ധിക്കുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലികാ തടാകം, തംപാര തടാകം , ഗോപാലപൂർ ബീച്ച്, റുഷികുലിയ നദി, താരാ താരിണി ക്ഷേത്രം തുടങ്ങിയ ആകർഷണങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്നതാണ് നടപ്പിലാക്കുന്ന പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളം മേഖലയിലെ സാമ്പത്തിക വളർച്ച വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ ഓരോ കോണുകളിലേയും വികസന പ്രവർത്തനങ്ങളെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ODISHABhubaneswar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies