ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങളുമായി ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. കഴിഞ്ഞ ദിവസമാണ്
ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം രാജ്നാഥ് സിം​ഗ് ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമാണ് ​ഹോളി ആഘോഷിച്ചത്.

സമ്മേളനത്തിന് ശേഷം ഹോളി ആ​ഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പ്രതിരോധമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘ഹോളിയുടെ വർണങ്ങൾ നാവികർക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡേഴ്സ് കോൺഫറൻസിൽ സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തി ചടങ്ങിൽ അദ്ദേഹം സംസാരിച്ചു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.

കോൺഫറൻസിന്റെ ആദ്യഘട്ടമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ഇതാദ്യമായിട്ടാണ് ഒരു സമ്മേളനം കടലിൽ വെച്ച് നടത്തപ്പെടുന്നത്. രണ്ടാം ദിവസത്തെ യോഗം ഗോവയിലാണ് നടക്കുന്നത്. അടുത്ത ഘട്ടത്തിൽ വേദിയാകുന്നത് ന്യൂഡൽഹിയാണ്.

होली के रंग नौसैनिकों के संग!

‘आईएनएस विक्रांत’ पर तैनात नौसैनिकों के साथ होली की ख़ुशियाँ साझा कीं। pic.twitter.com/zSJ28DgN2C

— Rajnath Singh (@rajnathsingh) March 6, 2023

Tags: rajnath singholidefence ministerINS Vikrant
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies