'പൊങ്കാലയിടുമ്പോൾ ഹൃദയം തുടിക്കുന്നുണ്ട്, അമ്മയോടുള്ള സമർപ്പണമാണ് മനസ്സിൽ'; സീമ ജി നായർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൊങ്കാലയിടുമ്പോൾ ഹൃദയം തുടിക്കുന്നുണ്ട്, അമ്മയോടുള്ള സമർപ്പണമാണ് മനസ്സിൽ’; സീമ ജി നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയിൽ പൊങ്കാല സമർപ്പിക്കാനെത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. രണ്ട് വർഷത്തെ കൊറോണയ്‌ക്ക് ശേഷം തലസ്ഥാനനഗരി ആറ്റുകാലമ്മയുടെ ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായിരിക്കുകായാണ്. എല്ലാ വർഷവും മുടങ്ങാതെ പൊങ്കാലയിടാനെത്തുന്ന സീമ ജി നായറും ഇക്കുറിയും പതിവ് തെറ്റിച്ചില്ല.

‘രണ്ട് വർഷത്തിന് ശേഷം വീട്ടിൽ നിന്നും മാറി അമ്മയുടെ മണ്ണിൽ പൊങ്കാലയിടുന്നതിൽ സന്തോഷമുണ്ട്. 20 വർഷത്തിലധികമായി പൊങ്കാല ഇടുന്നുണ്ട്.
പൊങ്കാലയിടുന്നതിന്റെ അനുഭവം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം പൊങ്കാലയിടുമ്പോൾ ഹൃദയം തുടിക്കുണ്ട്. പൊങ്കാലയും തെരളിയുമാണ് ഇത്തവണ ദേവിക്ക് സമർപ്പിക്കുന്നത്. കുറച്ചുകാലം മുമ്പ് പൊങ്കാലയിടുന്നത് കാര്യ സാധ്യത്തിന് വേണ്ടിയായിരുന്നു. ശരണ്യയ്‌ക്കു വേണ്ടിയും അമ്മയ്‌ക്ക് വേണ്ടിയും പൊങ്കാലയിട്ടിരുന്നു. ഇപ്പോൾ കാര്യസാധ്യമെന്നതിൽ ഉപരി അമ്മയോടുള്ള സമർപ്പണമാണ് മനസ്സിൽ.’ സീമ ജി നായർ പറഞ്ഞു.

പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകർന്നു. ഇത്തവണ പതിവിലേറെ സ്ത്രീഭക്തജനങ്ങളാണ് അനന്തപുരിയിലും പരിസരത്തും എത്തിയിരിക്കുന്നത്. പൊങ്കാലയ്‌ക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ സ്ത്രീകൾ നഗരത്തിൽ എത്തിക്കഴിഞ്ഞിരുന്നു. കൂടാതെ സിനിമ താരങ്ങളും സീരിയൽ താരങ്ങളുമുൾപ്പടെ നിരവധി പ്രമുഖരാണ് പൊങ്കാല സമർപ്പിക്കുന്നതിന് എത്തിയത്.

 

Tags: TempleAttukal 2023
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies