അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 07:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാവപ്പെട്ട മനുഷ്യർക്ക് കയറി കിടക്കാൻ കേരള സർക്കാർ സ്ഥലം നൽകുന്നതു പോലെ മറ്റൊരും സംസ്ഥാനവും സ്ഥലം നൽകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെയും അംബാനിയെയുമാണ് സർക്കാർ ദത്തെടുക്കുന്നത് എന്നും അദാനിയും അംബാനിയും കഴിവു കൊണ്ടല്ല ധനികരായത് എന്നും സിപിഎം നേതാവ് വാദിച്ചു.

‘കോടിക്കണക്കിന് മനുഷ്യർക്ക് കയറി കിടക്കാൻ കേരള ഗവൺമെന്റ് സൗകര്യം ഒരുക്കുന്ന പോലെ മറ്റൊരു സംസ്ഥാനത്തും സർക്കാരുകൾ പ്രവർത്തിക്കുന്നില്ല. യുപിയിലോ ഗുജറാത്തിലോ ഈ നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടോ. മാത്രമല്ല, പട്ടിണി കുറവുള്ളത് കേരളത്തിലാണ്. യുപിയിൽ എല്ലാവരും പട്ടിണി കിടക്കുവാണ്. കേരളത്തിലെ കുടുംബങ്ങളെ എല്ലാം പിണറായി സർക്കാർ ദത്ത് എടുത്തിരിക്കുകയാണ്’.

‘മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെയും അംബാനിയെയുമാണ് ദത്ത് എടുക്കുന്നത്. അവരെ ലോകത്തിലെ ഏറ്റവും വലി പണക്കാരാക്കനാണ് ബിജെപിയുടെ ശ്രമം. ഒരു നയപൈസ ചിലവില്ലാതെയാണ് അദാനിയും അമ്പാനിയും മുതലാളിമാരായത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചിട്ടാണ് ഇവർ പണക്കാരയത്. സഞ്ചിത മൂലധനമാണ് ഇവരെ പണക്കാരക്കിയത്. കഴിവ് കൊണ്ടും ശ്രഷ്ഠമായ പ്രവർത്തനം കൊണ്ടുമൊന്നുമല്ല ഇവർ ധനികരായത്. രാഹുൽ ഗാന്ധി പറഞ്ഞതിനോടാണ് ഞാൻ യോജിക്കുന്നത്’ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags: CPMAdaniMV Govindanambani
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies