കണ്ണിനും മനസ്സിനും ആനന്ദമേകി വെട്ടിക്കുളങ്ങര കൂട്ടഎഴുന്നെള്ളത്ത് സമാപിച്ചു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണിനും മനസ്സിനും ആനന്ദമേകി വെട്ടിക്കുളങ്ങര കൂട്ടഎഴുന്നെള്ളത്ത് സമാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 09:48 am IST
FacebookTwitterWhatsAppTelegram

മുതുകുളം : ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് കൂട്ട ജീവതഎഴുന്നള്ളത്ത് നടന്നു.
കല്ലൂരേത്ത്, പൊന്നുരുട്ട, വല്യകോട്ടുക്കൽ, അറയ്‌ക്കൽ, കോട്ടക്കകത്ത്, കാവിൽ എന്നീ ഭഗവതിമാരുടെ കൂട്ട എഴുന്നള്ളത്ത് 1047- നമ്പർ എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ സമാപിച്ചു. ആറ് ഭഗവതി മാരും ജീവതയിലേറി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെട്ടിക്കുളങ്ങരയിലെത്തി.വെട്ടിക്കുളങ്ങര ഭഗവതി അവരെ സ്വീകരിച്ചു. കൂടി നിന്ന പുരുഷാരം ആർപ്പും കുരവയുമിട്ടു.

കൂട്ട എഴുന്നെള്ളത്തിനു ശേഷം ഓരോ ഭഗവതിമാരായി ആതിഥേയആയ വെട്ടിക്കുളങ്ങര അമ്മയോട് യാത്രപറഞ്ഞു പോയി.വെട്ടിക്കുളങ്ങര ഭഗവതിയാകട്ടെ ഉപചാരപൂർവ്വം വിട നൽകി.

മധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്ത് ദേവീക്ഷേത്രങ്ങളിലെ ദേവത തട്ടകത്തുള്ള ഭവനങ്ങളിൽ നിറപറ സ്വീകരിക്കാൻ ആഘോഷപൂർവം എത്തുന്ന ദേവവാഹനമാണ് ജീവത.ശ്രീകോവിൽ മാതൃകയിൽ പണികഴിപ്പിച്ചു തണ്ടിലേറ്റുന്ന ജീവതയിൽ ദേവിയെ ആവാഹിച്ചിരുത്തുന്നു.ശേഷം രണ്ടുപൂജാരിമാർ ചേർന്ന് തോളിലേറ്റി വൈവിധ്യമാർന്ന താളമേളങ്ങളുടെ അകമ്പടിയിൽ മെയ്‌വഴക്കത്തോടെ ജീവത ചലിപ്പിച്ചുകൊണ്ട് ചുവടുവയ്‌ക്കുന്നു. വലിയ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചു സമീപത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ഭഗവതിമാർ ജീവതയിലേറി എത്തും എന്നാണ് വിശ്വാസം. ഇതിനെ കൂടി എഴുന്നെള്ളത്ത് ,കൂട്ടം കൊട്ട് എന്നിങ്ങിനെ പേരുകളിൽ വിവക്ഷിക്കുന്നു.
മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം, പുല്ലുകുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, വെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം, വലിയകുളങ്ങര ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലെ കൂട്ട എഴുന്നെള്ളത്തുകൾ പ്രസിദ്ധമാണ്.

ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies