എല്ലാ പരിധികളും ലംഘിക്കുന്നു; ഇന്ത്യയുടെ ഐക്യത്തിന് രാഹുൽ ​ഗാന്ധി അപകടകാരി: കിരൺ റിജജു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ പരിധികളും ലംഘിക്കുന്നു; ഇന്ത്യയുടെ ഐക്യത്തിന് രാഹുൽ ​ഗാന്ധി അപകടകാരി: കിരൺ റിജജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 11:07 am IST
FacebookTwitterWhatsAppTelegram

‍ഡൽഹി: രാഹുൽ ​ഗാന്ധി എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ് രാഹുൽ ​ഗാന്ധിയുടെ ഭാ​ഗത്തു നിന്നും ഉണ്ടാകുന്നത്. ഇന്ത്യയുടെ ഐക്യത്തിന് അദ്ദേഹം അപകടകാരിയാണ്. രാഹുൽ ​ഗാന്ധി പറയുന്ന വിഡ്ഢിത്തരങ്ങളോട് പ്രതികരിക്കേണ്ടതില്ല. എന്നാൽ, അദ്ദേഹത്തിന്റെ രാജ്യ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കിരൺ റിജജു തുറന്നടിച്ചു.

‘രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയായി മാറിയിരിക്കുകയാണ്. ഇന്ത്യയെ വിഭജിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്. സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധി പപ്പുവാണെന്ന് അറിയാം. എന്നാൽ, അദ്ദേഹം പപ്പു ആണെന്ന് വിദേശികൾക്ക് അറിയില്ല. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വിഡ്ഢി പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. പക്ഷേ രാഹുലിന്റെ രാജ്യ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്നം. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം’.

കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി പ്രസം​ഗിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കിരൺ റിജിജു ശക്തമായി പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുടെ രൂപഭം​ഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി തകർത്തുവെന്നാണ് കേംബ്രിഡ്ജിൽ നടത്തിയ പ്രസം​ഗങ്ങളിൽ രാഹുൽ ​ഗാന്ധി പറഞ്ഞത്. എന്നാൽ, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നാതാണ് പ്രധാനമന്ത്രി മോദി ഉരുവിടുന്ന ഏക മന്ത്രമെന്ന് കിരൺ റിജജു ചൂണ്ടിക്കാണിച്ചു.

Tags: Rahul GandhiKiren Rijiju
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies