20 വർഷങ്ങൾക്ക് മുൻപ് ഞാൻ അത് പറഞ്ഞു! അന്ന് ആർക്കും മനസിലായില്ല, അധികൃതർ മൗനം പാലിച്ചു; ബ്രഹ്‌മപുരം വിഷയത്തിൽ ഗുഡ്‌നൈറ്റ് മോഹൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20 വർഷങ്ങൾക്ക് മുൻപ് ഞാൻ അത് പറഞ്ഞു! അന്ന് ആർക്കും മനസിലായില്ല, അധികൃതർ മൗനം പാലിച്ചു; ബ്രഹ്‌മപുരം വിഷയത്തിൽ ഗുഡ്‌നൈറ്റ് മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 08:48 am IST
Facebook
Twitter
WhatsAppTelegram

മാലിന്യ സംസ്‌കരണത്തിന് അതിനൂതനമായ സാങ്കേതികവിദ്യ അധികൃതർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നെങ്കിലും ആരും മനസിലാക്കാതെ പോയി എന്നതാണ് സത്യമെന്ന് ഗുഡ്‌നൈറ്റ് മോഹൻ. അതിനൂതനമായ പ്ലാസ്മ സാങ്കേതികവിദ്യയാണ് 20 വർഷം മുൻപ് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള നഗരസഭാ അധികൃതർക്ക് മുൻപിൽ ഗുഡ്‌നൈറ്റ് മോഹൻ സമർപ്പിച്ചത്. എന്നാൽ അന്ന് അതിൽ ആർക്കും താത്പര്യമില്ലായിരുന്നെന്നും മനസിലാക്കാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ കമ്പനിയുമായി ചേർന്ന് പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്ലാസ്മ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. അന്ന് അമേരിക്കയിൽ പുതിയ സാങ്കേതികവിദ്യയായിരുന്നു. പ്ലാസ്റ്റിക്, ഇരുമ്പ ഉൾപ്പെടെ എന്ത് മാലിന്യവും വേർതിരിക്കാതെ തന്നെ ഇതിലൂടെ സംസ്‌കരിക്കാൻ സാധിക്കുമായിരുന്നു. സാധാരണഗതിയിൽ ഖരവസ്തുവിന ചൂടാക്കിയാൽ അത് ദ്രാവക രൂപത്തിലാകും വീണ്ടും ചൂടാക്കിയാൽ അത് വാതകമാകും. അന്ന് അവതരിപ്പിച്ച സാങ്കേതികവിദ്യയിൽഖര വസ്തു നേരിട്ട് വാതകമായി മാറുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആ വാതകം ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കും. രണ്ട് ഉത്പന്നമാണ് ഇതിൽ നിന്ന് ഉണ്ടാകുന്നത്, ഊർജ്ജവും സ്ലാബും. ഖരമാലിന്യം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകാത്ത ഭാഗം ഇരുമ്പ്, കല്ല് മുതലായവ കൂട്ടിച്ചേർത്ത് സ്ലാബ് ഉണ്ടാക്കാൻ വേണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഊർജ്ജം അവർക്ക് നൽകാമെന്നും പറഞ്ഞിരുന്നു. കെട്ടിടത്തിലും റോഡിലും മറ്റും ഉപയോഗിക്കുന്ന ഇന്റർലോക്ക് സ്ലാബ് ഉണ്ടാക്കാനായിരു്ന്നു പദ്ധതി. ജപ്പാനിൽ അന്ന് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അവിടെ പോയി അത് കണ്ടുപഠിച്ചശേഷമാണ് ഇവിടെ അവതരിപ്പിച്ചത്. പത്ത് ഏക്കർ ഭൂമി കോർപറേഷൻ ഏറ്റെടുത്ത് നൽകിയാൽ അതിന് പണം നൽകി ആധുനിക സാങ്കേതികവിദ്യയുള്ള സംസ്‌കരണപ്ലാന്റ് കൂടി സ്ഥാപിക്കണമെന്നും ദിവസം 250 ടൺ മാലിന്യം എത്തിച്ചാൽ ഭാവിയിൽ അതിനും പണം നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു എന്നാണ് ഗുഡ്‌നൈറ്റ് മോഹൻ പറഞ്ഞത്. എന്നാൽ അന്ന് പദ്ധതി അവതരിച്ചപ്പോൾ ആർക്കും അത് മനസിലായില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനോട് മാലിന്യം നിക്ഷേപിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും അധികൃതർ തള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൽ ചർച്ചകൾ പുരോഗമിക്കവേ, നടൻ ശ്രീനിവാസനാണ് ഗുഡ്‌നൈറ്റ് മോഹൻ മുന്നോട്ടുവെച്ച നൂതന മാലിന്യ സംസ്‌കരണ പദ്ധതിയെ കുറിച്ചും പിന്നാലെയുണ്ടായ ദുരനുഭവത്തെക്കുറിച്ചും പറഞ്ഞത്. ഇതിൽ പ്രതികരിക്കുകയായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ. വിദേശത്ത് നിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് അത് സ്വന്തം ചെലവിൽ സ്ഥാപിച്ച് മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ഉപോൽപ്പന്നം മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ നിർദേശിച്ചതെന്നാണ് ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags: sreenivasan
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies