ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ ഇന്ത്യയിൽ; അടുത്തമാസം ഡൽഹിയും മുംബൈയിലും പ്രവർത്തനം ആരംഭിക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ ഇന്ത്യയിൽ; അടുത്തമാസം ഡൽഹിയും മുംബൈയിലും പ്രവർത്തനം ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ. അടുത്തമാസത്തോടെ ഡൽഹിയിലും മുംബൈയിലും ഷോപ്പുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020-ൽ ഇന്ത്യയിൽ ആരംഭിച്ച ആപ്പിളിന്റെ ഇ-സ്റ്റോർ വഴിയാണ് നിലവിൽ ഉപകരണങ്ങൾ വിറ്റഴിക്കുന്നത്. കമ്പനിയുടെ രണ്ട് ഓഫ്‌ലൈൻ ഷോപ്പുകൾ ഡൽഹിയിലും മുംബൈയിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പുറത്ത് വരുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലിൽ മുംബൈയിലും ഏപ്രിലിനും ജൂണിനും ഇടയിൽ ഡൽഹിയിലും റീട്ടെയിൽ ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കും.

ആപ്പിളിന്റെ ആദ്യ സ്റ്റോർ മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലും രണ്ടാമത്തേത് ഡൽഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിലും തുറക്കും. ഡൽഹിയിൽ ആരംഭിക്കാനിരിക്കുന്ന സ്റ്റോറിനെ അപേക്ഷിച്ച് മുംബൈയിലെ സ്റ്റോറാണ് വലുത്. അതേസമയം ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൽ സീനിയർ വൈസ് പ്രസിഡന്റ് ഡെയ്ഡ്ര ഒബ്രിയൻ മുംബൈയിൽ നടക്കുന്ന സ്റ്റോർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുവാൻ സാധ്യതയുണ്ട്. എന്നാൽ ആപ്പിൾ സിഇഒ ടിം കുക്ക് ചടങ്ങിൽ സന്നിഹിതനായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

വിവിധ പദ്ധതികളുടെ ഭാഗമായി കുക്ക് ഒന്നിലധികം തവണ ഇന്ത്യ സന്ദർശിച്ചിരുന്നു. കൂടാതെ 2016-ലെ സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ ആപ്പിളിന്റെ പുരോഗതിയിൽ നിർണായക വേദിയായി മാറുകയാണ്. ആപ്പിളിന്റെ ത്രൈമാസ വരുമാന റിപ്പോർട്ടിൽ ഇന്ത്യയ്‌ക്കായി പ്രത്യേക വിഭാഗമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Tags: techapple
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies