'ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ, താങ്കൾക്ക് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ കഴിയുന്നു മിസ്റ്റർ മുഹമ്മദ് റിയാസ്' : മന്ത്രി റിയാസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ, താങ്കൾക്ക് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ കഴിയുന്നു മിസ്റ്റർ മുഹമ്മദ് റിയാസ്’ : മന്ത്രി റിയാസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2023, 06:20 pm IST
Facebook
Twitter
WhatsAppTelegram

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയപാതാവികസനത്തിന് സ്ഥലം ഏറ്റേടുക്കുന്നതിന് കേന്ദ്ര സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ റിയസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിൽ അത് കേരള സർക്കാരിന്റെ നേട്ടമായാണ് അവതരപ്പിച്ചത്. ഇതിനെയാണ് കെ.സുരേന്ദ്രൻ വിമർശിച്ചത്. മുഹമ്മദ് റിയാസിന് എങ്ങനെ ഇത്രയും അല്പത്തരം കാണിക്കാൻ സാധിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സത്യം മറച്ചുവെക്കുകയാണെന്നും പദ്ധതിയുടെ അവകാശം നേടാൻ ശ്രമിക്കുകയാണെന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു.

മന്ത്രിക്കും സംസ്ഥാന സർക്കാരിനും എന്താണ് ഇതിൽ അവകാശപ്പെടാനുള്ളതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. ദേശീയപാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ എല്ലാ സംസ്ഥാനങ്ങളും ചെലവ് വഹിക്കിന്നുണ്ട് എന്നാൽ കേരളം ഒന്നും ചെയ്യുന്നില്ലെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സടിക്കുന്ന ചെലവ് മാത്രമേ റിയാസിന് വരുന്നൊള്ളു എന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ദേശീയപാതാവികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ പണം നൽകി എന്നുള്ള പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങക്കുള്ളിൽ റിയാസ് തന്റെ പേജിലൂടെ പദ്ധതി തങ്ങളുടെതാക്കി മാറ്റി പോസ്റ്റർ ഇറക്കുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇത്തരത്തിൽ സമാനമായ പ്രസ്താവന പറഞ്ഞിട്ടുണ്ട്. 2014 പകുതിയാകുമ്പോൾ ദേശീയപാത പൂർത്തിയാകുമെന്നും അത് മഹാകാഴ്ചയാണെന്നും അത് ഒന്ന് കാണാനായി ജനങ്ങൾ തടിച്ചുകൂടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ പറഞ്ഞിരുന്നു. ഇത് കേരളാ സർക്കാരിന്റെ പദ്ധതിയാണെന്നാണ് എം.വി ഗോവിന്ദനും പറഞ്ഞത്. ഇത്തരത്തിൽ ദേശീയപാതാവികസനത്തെ സംസ്ഥാന സർക്കാർ നേട്ടമായി അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്.

Tags: national highwayK Surendranmuhamad riyas
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies