ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സലിം ദുരാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സലിം ദുരാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സലിം ദുരാനി അന്തരിച്ചു. വാർദ്ധക്യ സഹചമായ രോഗങ്ങളെ തുർന്ന് ചികിത്സയിലിരിക്കെ ജാം നഗറിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഇതിഹാസ താരത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

‘സലിം ദുരാനി ജി ക്രിക്കറ്റ് ലോകത്തിന് ഒരു ഇതിഹാസമായിരുന്നു. സ്വന്തം നിലയിൽ തന്നെ ഒരു പ്രസ്ഥാനമായിരുന്നു അദ്ദേഹം. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ വളർച്ചയ്‌ക്ക് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. കളിക്കളത്തിലായാലും പുറത്താണെങ്കിലും സ്വന്തം ശൈലിയിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ’ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൂടാതെ താരത്തിന് ഗുജറാത്തുമായുണ്ടായിരുന്ന ബന്ധത്തെ പറ്റിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘സലിം ദുരാനി ജിയ്‌ക്ക് ഗുജറാത്തുമായി വളരെ പഴക്കമേറിയതും ശക്തവുമായ ബന്ധമുണ്ടായിരുന്നു. അദ്ദേഹം സൗരാഷ്‌ട്രയ്‌ക്കും ഗുജറാത്തിനും വേണ്ടി കുറച്ച് വർഷങ്ങൾ കളിച്ചിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹവുമായി ഇടപെടാൻ അവസരം ലഭിച്ചിരുന്നു. 2004-ജനുവരിയിൽ ജാംനഗറിൽ നടന്ന ഒരു പരിപാടിയിൽ മഹാനായ ക്രിക്കറ്റ് താരം വിനു മങ്കാദ് ജിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യാൻ ദുരാനിയും ഉണ്ടായിരുന്നു’- എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ കണ്ട എക്കാലത്തെയും ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ദുരാനി. ഇന്ത്യയ്‌ക്കായി 29 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ താരം 75 വിക്കറ്റുകളും 1202 റൺസും നേടിയിട്ടുണ്ട്. 1962-ൽ ഇംഗ്ലണ്ടിന് എതിരായി കളിച്ച ടെസ്റ്റ് പരമ്പരയിലെ ദുറാനിയുടെ പ്രകടനം എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്. 1960-ൽ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച ദുരാനി 1973-ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അർജുന അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ക്രിക്കറ്റ് താരവും ദുരാനിയാണ്.

 

Tags: cricketDeathprime minister
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies