പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം;സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി; ഡ്രോൺ പറത്തുന്നത് നിരോധനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം;സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി; ഡ്രോൺ പറത്തുന്നത് നിരോധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 01:45 pm IST
PM Narendra Modi

PM Narendra Modi

FacebookTwitterWhatsAppTelegram

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. രാവിലെ ആറുമുതൽ 6-10 വരെ ഗ്രേറ്റർ ചെന്നൈ പോലീസ് പരിധിയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും സന്ദർശനത്തിൽ പ്രധാനമന്ത്രി നിർവ്വഹിക്കും.

പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിമാനത്താവളത്തിന്റെ സേവന ശേഷി വർദ്ധിക്കും. തമിഴ് സംസ്‌കാരത്തോട് ഇണങ്ങി ചേരുന്ന രീതിയിലാണ് 1260 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം. ചെന്നൈ കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ്സ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. എംജിഎർ ചെന്നൈ വിമാനത്താവളത്തിലാണ് ചടങ്ങ് നടക്കുന്നത്. കൂടാതെ തിരുതുറൈപൂണ്ടി – അഗസ്ത്യംപള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഡെമുവും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതിലൂടെ നാഗപട്ടണം കോയമ്പത്തൂർ തിരുവാരൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.

അന്നേ ദിവസം തന്നെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാംവാർഷിക ദിനത്തിലും പങ്കെടുക്കും. സ്വാമി രാമകൃഷ്ണാന്ദയാണ് 1897-ൽ മഠം സ്ഥാപിച്ചത്. ചെന്നൈ അൽസ്‌ട്രോം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 3700 കോടിയുടെ റോഡ് പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. മധുരയിൽ പുനരുദ്ധീകരിച്ച 7.3 കിലോമീറ്റർ പാതയുടെ ഉദ്ഘാടനവും ദേശീയ പാത 785-ന്റെ 24.4 കിലോമീറ്റർ നാലുവരിപ്പാതയും പദ്ധതികളിൽ ഉൾപ്പെടുന്നു. ദേശീയപാത 744-ന്റെ നിർമ്മാണ പദ്ധതിയ്‌ക്കും തറക്കല്ലിടും. 2400 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ദേശീയപാതയിലൂടെ തമിഴ്നാടും കേരളവും തമ്മിലുള്ള ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കും. ഇത് മധുര മീനാക്ഷി ക്ഷേത്രം, ശ്രീവില്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രം, കേരളത്തിലെ ശബരിമലക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കും.

Tags: PMvisitdrones
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies