സ്വത്ത് തർക്കം; വൃദ്ധദമ്പതികളെ ആൺ സുഹൃത്തിന്റെ സഹായത്തോടെ കഴുത്തറത്ത് കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വത്ത് തർക്കം; വൃദ്ധദമ്പതികളെ ആൺ സുഹൃത്തിന്റെ സഹായത്തോടെ കഴുത്തറത്ത് കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. ഡൽഹി ഗോകുൽപുരി സ്വദേശികളായ രാധേശ്യം വർമ, ഭാര്യ വീണ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്റെ ഭാര്യ മോണിക്കയാണ് അറസ്റ്റിലായത്. മോണിക്കയുടെ ആൺ സുഹൃത്തും മറ്റൊരാളും ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇരുവർക്കുമായി തിരച്ചിൽ പുരോഗമിക്കുകയാണ്.

വൃദ്ധ ദമ്പതികളും മരുമകളും ഒരേ വീട്ടിലായിരുന്നു താമസം. വീടിന്റെ താഴത്തെ നിലയിലായിരുന്നു ദമ്പതികൾ കഴിഞ്ഞിരുന്നത്. മുകളിലത്തെ നിലയിലാണ് മകൻ രവിയും ഭാര്യ മോണിക്കയും കഴിഞ്ഞിരുന്നത്. സംഭവദിവസം രാത്രിയാണ് മാതാപിതാക്കളെ അവസാനമായി കണ്ടെതെന്ന് രവി പോലീസിന് മൊഴി നൽകിയിരുന്നു. രാത്രി നടന്നതൊന്നും അറിഞ്ഞില്ലെന്നാണ് മോണിക്ക പറഞ്ഞത്. പിറ്റേ ദിവസം രാസവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.

മരണത്തിൽ സംശയം തോന്നിയ പോലീസ് വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോണിക്കയാണ് ാെകലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. സംഭവദിവസം ഏഴരയോടെ മോണിക്കയുടെ ആൺസുഹൃത്തും മറ്റൊരാളും ഇഅവരുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മോണിക്കയാണ് ഇവർക്ക് ഒളിച്ചിരിക്കാനായി സൗകര്യം നൽകിയത്. രാധേശ്യാമും വീണയും കിടപ്പുമുറിയിലേക്ക് ഉറങ്ങാൻ പോകുന്നതുവരെ ഇവരെ മോണിക്ക ടെറസിൽ ഒളിപ്പിച്ചു. തുടർന്ന് ദമ്പതികൾ ഉറങ്ങിയതിന് പിന്നാലെ ഇരുവരെയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

മുറിയിൽ നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അടുത്തിടെയാണ് വൃദ്ധ ദമ്പകതികൾ അവരുടെ വീട് വിറ്റത്. ഇതിന്റെ ഭാഗമായി ലഭിച്ച നാല് ലക്ഷം രൂപയുമാണ് നഷ്ടമായത്.

Tags: DelhiMurderdaughter-in-law
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies