നികുതി കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ; കെട്ടിട നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ പറയാതെ അടിസ്ഥാന നികുതിയും വർദ്ധിപ്പിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നികുതി കുത്തനെ ഉയർത്തി സംസ്ഥാന സർക്കാർ; കെട്ടിട നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെ പറയാതെ അടിസ്ഥാന നികുതിയും വർദ്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 06:32 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനുള്ള അടിസ്ഥാന നികുതി നിരക്ക് വർദ്ധിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ വീടുകൾക്ക് ചതുരശ്രമീറ്ററിന് ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാനനിരക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയായിരുന്നു. അത് ആറ് മുതൽ പത്തുവരെ ആയാണ് വർദ്ധിക്കുക. മുൻസിപ്പാലിറ്റിയിൽ വീടുകൾക്ക് ഈടാക്കിയിരിക്കുന്നത് ആറ് മുതൽ 15 രൂപ വരെയാണ്. ഇത് എട്ട് മുതൽ 17 വരെയാക്കി കൂട്ടി. കോർപ്പറേഷനുകളിൽ 8 മുതൽ 20 രൂപ വരെ എന്നത് 10 മുതൽ 22 രൂപ വരെയുമാക്കി. ബജറ്റിൽ പറയാതിരുന്ന വർദ്ധനയാണിത്.

നിലവിലുള്ള കെട്ടിടങ്ങൾക്ക് ഓരോവർഷവും അഞ്ച് ശതമാനം വീതം നികുതി വർദ്ധിപ്പിച്ച് ഉത്തരവായിരുന്നു. പുതിയ കെട്ടിടങ്ങൾക്ക് അടിസ്ഥാന നികുതി പുതുക്കിയതോടെ സംസ്ഥാനത്ത് രണ്ടുതരത്തിലുള്ള കെട്ടിട നികുതി ഉണ്ടാകും. മാർച്ച് 31-ന് മുൻപും അതിന് ശേഷവും നിർമ്മിച്ച കെട്ടിടങ്ങൾ എന്ന രീതിയിലാകും നികുതി. വീടുകളുടെ ഭാഗമായോ ഹോട്ടലുകളുടെ ഭാഗമായോ നിർമ്മിച്ച നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, ടർഫുകൾ എന്നിവയ്‌ക്ക് അതത് വിഭാഗത്തിനുള്ള നികുതി ഈടാക്കും. ബങ്കുകൾക്കും പെട്ടിക്കടകൾക്കും നികുതി കുറച്ചിട്ടുണ്ട്. ലോഡ്ജുകൾക്കും ഹോട്ടൽ കെട്ടിടങ്ങൾക്കും നികുതി കൂടും. അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് കാര്യമായ വർദ്ധനയില്ല.

ഓരോ വർഷവും അടയ്‌ക്കേണ്ടതാണ് കെട്ടിട നികുതി. കൂട്ടിയ നിരക്കിന്റെ അഞ്ച് ശതമാനം വീതം ഓരോ വർഷവും കൂടും. പുതിയ കെട്ടിടങ്ങൾക്കാണ് അടിസ്ഥാന നികുതി വർദ്ധന വരുത്തിയതെന്ന് തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

Tags: taxBudget
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies