ഛത്രപതി ശിവജിയുടെ ഉടവാള്‍ 'ജഗദംബ' തിരികെ ഇന്ത്യയിലെത്തുമെന്ന് സൂചന : യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവജിയുടെ ഉടവാള്‍ ‘ജഗദംബ’ തിരികെ ഇന്ത്യയിലെത്തുമെന്ന് സൂചന : യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 10:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് നിന്ന് തട്ടിയെടുത്ത ഛത്രപതി ശിവാജി മഹാരാജിന്റെ വാളായ ജഗദംബ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് ഉടൻ തന്നെ ഇന്ത്യയിലേക്കെത്തും .മറാത്ത സമ്രാജ സ്ഥാപനത്തിന്റെയും ശിവജിയുടെ കിരീടോധാരണത്തിന്റെ 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാൾ, അന്നത്തെ വെയിൽസ് രാജകുമാരനും പിന്നീട് എഡ്വേർഡ് ഏഴാമൻ രാജാവുമായ ആൽബർട്ട് എഡ്വേർഡിന് ശിവാജി നാലാമൻ സമ്മാനിച്ചത് മറാത്താ മേധാവിയായ ശിവാജിയുടെ തിരുശേഷിപ്പായിട്ടായിരുന്നു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നിന്ന് വാൾ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സർക്കാർ കേന്ദ്രവുമായി ചർച്ച ആരംഭിച്ചതായി സംസ്ഥാന സാംസ്കാരിക കാര്യ മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു.

യുകെയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ മെയ് മാസത്തിൽ ലണ്ടൻ സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തിപരമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒരു വർഷമെങ്കിലും മഹാരാഷ്‌ട്രയിൽ വാൾ സൂക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് മഹാരാജ് സ്പർശിച്ചതാണ് , ഞങ്ങൾക്ക് അത് വളരെ വിലപ്പെട്ടതാണ്,” മുൻഗന്തിവാർ പറഞ്ഞു.

വാൾ തിരികെ കൊണ്ടുവരാനുള്ള ആദ്യ ശ്രമം സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകാണ് നടത്തിയത്, സ്വാതന്ത്ര്യാനന്തരം, മഹാരാഷ്‌ട്രയിലെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്റാവു ചവാൻ ഉൾപ്പെടെ നിരവധി മുഖ്യമന്ത്രിമാർ ഇതിനായി ശ്രമിച്ചിരുന്നു.2024ൽ ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജഗദംബ വാൾ തിരികെ ലഭിച്ചാൽ അത് അഭിമാനത്തിന്റെ നിമിഷമായിരിക്കും. വാൾ കിട്ടിയാൽ, ആ പ്രത്യേക ദിവസത്തിനായി സംസ്ഥാനത്തുടനീളം ഞങ്ങൾ നിരവധി പരിപാടികൾ സംഘടിപ്പിക്കും, ” മുംഗന്തിവാർ വ്യക്തമാക്കി .

Tags: sivaji maharaj
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies