ലാൽ സാറിനെ കുറിച്ച് അച്ഛൻ പറഞ്ഞത് ശരിയായില്ല; എന്നാൽ അച്ഛൻ കള്ളം പറയാറുമില്ല; ധ്യാൻ ശ്രീനിവാസൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാൽ സാറിനെ കുറിച്ച് അച്ഛൻ പറഞ്ഞത് ശരിയായില്ല; എന്നാൽ അച്ഛൻ കള്ളം പറയാറുമില്ല; ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 02:09 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ മോഹൻലാലിനെതിരെ ശ്രീനിവാസൻ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു. അന്നത്തെ ശ്രീനിവാസന്റെ വാക്കുകൾ ആരാധകരെയും താരങ്ങളെയും ഏറെ നോവിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ.

ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തങ്ങളാരും ആളല്ല. എന്നാൽ അച്ഛനെ കുറിച്ച് അങ്ങനെയൊരു വാർത്ത കണ്ടപ്പോൾ ഏറെ വിഷമമായി. അച്ഛൻ കള്ളം പറയാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെ പറയേണ്ട ആവശ്യമില്ലെന്ന് തോന്നിയെന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. മലയാള സിനിമയിലെ രണ്ട് വലിയ വ്യക്തികൾക്കിടയിൽ നടന്ന സംഭവമാണ് ഇത്. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ ഞാൻ നാട്ടില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

‘അച്ഛനെ കുറിച്ച് ഇത്തരത്തിൽ ഒരു വാർത്ത കണ്ടപ്പോൾ വിഷമം തോന്നി. നമുക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് പേരാണ്. അതിൽ ഒരാൾ മറ്റെയാളെ കുറിച്ച് ഇത്തരത്തിൽ പ്രസ്താവന നടത്തുമ്പോൾ അത് കേൾക്കുന്ന നമുക്കാണ് വിഷമം തോന്നുന്നത്. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് വരെ ചിന്തിച്ചുപോകും. അത് സത്യമോ കള്ളമോ ആയിക്കോട്ടെ. അച്ഛൻ കള്ളം പറയാറില്ല. വർഷങ്ങൾക്ക് മുൻപ് ലാൽ സാർ അച്ഛനോട് പറഞ്ഞൊരു കാര്യം ഇപ്പോൾ വലിച്ചിടണ്ടേ ആവശ്യമില്ലായിരുന്നു’- ധ്യാൻ ശ്രീനിവാസൻ.

Tags: Mohan Lalsreenivasandhyan sreenivasan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies