പ്രായപൂർത്തിയാകാത്ത കാമുകിയെ പരസ്യമായി മർദിച്ചു; യുവാവിന് രണ്ടുവർഷത്തെ തടവ്, മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ ശിക്ഷ നീക്കി ബോംബെ ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രായപൂർത്തിയാകാത്ത കാമുകിയെ പരസ്യമായി മർദിച്ചു; യുവാവിന് രണ്ടുവർഷത്തെ തടവ്, മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ ശിക്ഷ നീക്കി ബോംബെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രായപൂർത്തിയാകാത്ത കാമുകിയെ പരസ്യമായി മർദ്ദിച്ച് കാമുന്റെ രണ്ട് വർഷത്തെ തടവ് ശിക്ഷ നീക്കി ബോംബെ ഹൈക്കോടതി. പ്രതിയുടെ ശിക്ഷ നീക്കിയ കോടതി ഒരു സ്ത്രീയുടെ അന്തസ്സ് എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. സംശയാതീതമായി കേസ് സ്ഥാപിക്കുന്നതിനാൽ മാ‌ത്രമാണ് ശിക്ഷ നീക്കിയതെന്നും കോടതി അറിയിച്ചു.

2022 ഫെബ്രുവരി 5- നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നു. എന്നാൽ കാമുകൻ മറ്റൊരു കേസിൽ ഒരു വർഷമായി ജയിലിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ പ്രണയ ബന്ധത്തിൽ തുടരാൻ വീണ്ടും നിർബന്ധിച്ചു. തുടർന്ന് അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. യുവാവിന്റെ താല്പര്യമനുസരിച്ച് സുഹൃത്തുമായി സംസാരിക്കാനെത്തിയ പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറുകയും പരസ്യമായി തല്ലുകയും ചെയ്തു.

ഇതിനെ തുടർന്ന് നൽകിയ കേസിൽ യുവാവിന് രണ്ട് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ, കേസ് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ലഭിക്കാത്തതിനാൽ യുവാവിന് ശിക്ഷയിൽ നിന്നും മോചനം ലഭിക്കുകയായിരുന്നു.

Tags: mumbai court
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies