യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ കേസെടുത്ത് അസം പോലീസ്; കർണ്ണാടകയിലേക്ക് തിരിച്ച് പോലീസ് സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ കേസെടുത്ത് അസം പോലീസ്; കർണ്ണാടകയിലേക്ക് തിരിച്ച് പോലീസ് സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 07:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും രാഹുലിന്റെ വിശ്വസ്തനുമായ ബിവി ശ്രീനിവാസിനെതിരെ കേസെടുത്ത് അസം പോലീസ്. അസം സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അംഗിത ദത്ത നൽകിയ പരാതിയിലാണ് കേസ്. ശ്രീനിവാസിനെ അറസ്റ്റ് ചെയ്യാനായി അസം പോലീസ് കർണ്ണാടകയിലേക്ക് തിരിച്ചു.

ബിവി ശ്രീനിവാസിനെതിരെ പീഡന പരാതി നൽകിയ അംഗിത ദത്തിനെ കോൺഗ്രസിൽ നിന്നും ഇന്ന് പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചായിരുന്നു നടപടി. ആറു വർഷത്തേക്ക് അംഗിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായിയാണ് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചത്. എന്നാൽ വിഷയത്തിൽ രാഷ്‌ട്രീയത്തിന് അതീതമായി നിയമ നടപടി ഉണ്ടാകുമെന്നും അംഗിത അസമിന്റെ മകളാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബിവി ശ്രീനിവാസ് തന്നെ മാനസികമായും അല്ലാതെയും ഉപദ്രവിക്കുകയാണെന്നാണ് അംഗിത ദത്ത തുറന്നു പറഞ്ഞത്. ഇക്കാര്യം രാഹുൽ, പ്രിയങ്ക ഉൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടി എടുക്കാത്തതോടെയാണ് അംഗിത പരസ്യ പ്രതികരണം നടത്തിയത്. ബിവി ശ്രീനിവാസയ്‌ക്കെതിരെ പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം നടപടികൾ എടുത്തില്ല. തുടർന്നാണ് അംഗിത പരസ്യ പ്രതികരണം നടത്തിയതും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തത്. പിന്നീട് അംഗിത പോലീസിന് പരാതി നൽകുകയും മജിസ്‌ട്രേറ്റിന് മൊഴി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അസം സർക്കാർ നടപടിയെടുത്തത്.

Tags: youth congressBV Sreenivas
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies