എറണാകുളം: മാറ്റമില്ലാതെ സ്വർണവില. സംസ്ഥാനത്ത് ഇന്ന് പവന് 44,600 രൂപയാണ് വില. ഗ്രാമിന് 5,575 രൂപയാണ് ഇന്നത്തെ വിപണി വില. അക്ഷയ തൃതീയ ദിനമാ. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 240 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില കുഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 80.40 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 643.20 രൂപയും 10 ഗ്രാമിന് 804 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 80,400 രൂപയാണ് ഇന്നത്തെ വില.
Comments