കാശി സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാശി സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 01:36 pm IST
CM Yogi visits Kashi

CM Yogi visits Kashi

Facebook
Twitter
WhatsAppTelegram

ലക്നൗ : മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏകദിന പര്യടനത്തിനിടെ കാശിയിലെത്തി കാശി വിശ്വനാഥ് ധാമിൽ പ്രാർത്ഥന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി യോഗി കാലഭൈരവ ക്ഷേത്രവും കാശി വിശ്വനാഥ് ധാമും സന്ദർശിച്ചു. ക്ഷേത്ര ഭരണസമിതി അംഗവസ്ത്രം നൽകിയാണ് യോഗിയെ സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനായി ഷോഡഷോപചാർ രീതിയിലൂടെ മുഖ്യമന്ത്രി യോഗി ബാബ വിശ്വനാഥിനെ പ്രാർത്ഥിച്ചു.

ഇതിന് പിന്നാലെ രോഹാനിയയിൽ സ്ഥിതി ചെയ്യുന്ന ബിജെപിയുടെ പ്രാദേശിക ഓഫീസിലും മുഖ്യമന്ത്രി യോഗി എത്തി. തുടർന്ന് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. 100 വാർഡുകളിലേക്കുള്ള ബിജെപി കൗൺസിലർ സ്ഥാനാർഥികളുമായും മേയർ സ്ഥാനാർഥി അശോക് തിവാരിയുമായും അദ്ദേഹം പാർട്ടി ഓഫീസിൽ ചർച്ച നടത്തി. ജനങ്ങളിലേക്കെത്താൻ എല്ലാ സ്ഥാനാർത്ഥികളോടും വീടുവീടാന്തരം പ്രചാരണം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. വാരാണസി ഉൾപ്പെടെ രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ സ്ഥാനാർത്ഥികളും ജനങ്ങളിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി
പറഞ്ഞു.

രണ്ടാം സർക്കാരിന്റെ ഫലപ്രാപ്തി ജനങ്ങളോട് വിശദീകരിക്കാനും മൂന്നാം സർക്കാർ അധികാരത്തിലെത്തിയാലുള്ള നേട്ടങ്ങളെ കുറിച്ച് അവരെ അറിയിക്കാനും മുഖ്യമന്ത്രി സ്ഥാനാർത്ഥികളോട് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ഹൻസ്‌രാജ് വിശ്വകർമ അടക്കം നിരവധി പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഉത്തർപ്രദേശിൽ നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ മെയ് നാലിന് വാരാണസിയിൽ വോട്ടെടുപ്പ് നടക്കും.

Tags: BJPKashiCM Yogi
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies