'അടിപൊളി വന്ദേ ഭാരത് കേരളത്തിന് അടിപൊളി അനുഭവം നൽകും'; ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും; വന്ദേ ഭാരതിന് ആശംസകൾ നേർന്ന് റെയിൽവേ മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അടിപൊളി വന്ദേ ഭാരത് കേരളത്തിന് അടിപൊളി അനുഭവം നൽകും’; ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും; വന്ദേ ഭാരതിന് ആശംസകൾ നേർന്ന് റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 11:59 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളമണ്ണിൽ കുതിപ്പ് തുടർന്ന വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് നാടന് സമർപ്പിച്ചിരിക്കുകയാണ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും മണ്ണിൽ വന്ദേ ഭാരത് എത്തുന്നത് ആകർഷണീയമാണ്. ആയൂർവേദത്തിന്റെ മനോഹര ഇടത്താണ് വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്’.ഇന്ന് കേരളത്തിലെ യുവജനങ്ങൾ ‘അടിപൊളി’ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി വന്ദേഭാരതിൽ അടിപൊളി എക്‌സ്പീരിയൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ ആശംസ.

മണിക്കൂറിൽ 180 കിലോമീറ്റർ സ്പീഡൽ സഞ്ചരിക്കാൻ കഴിയും വിധമാണ് വന്ദേ ഭാരത് നിർമ്മിച്ചിരിക്കുന്നത്. 35 വർഷത്തെ ആയുസാണ് ട്രെയിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വളരെ വൈകാതെ തന്നെ വന്ദേ ഭാരതിന്റെ വേഗത വർദ്ധിപ്പിക്കുെമന്നും മന്ത്രി പറഞ്ഞു. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ ഭാരത് സർവീസ് നടക്കും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വർധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഒട്ടുംമിക്ക ട്രാക്കുകളും വളവുകളുണ്ട്. അതുകൊണ്ട് തന്നെ 80 മുതൽ 90 വരെ മാത്രമാണ് ശരാശരി വേഗം. ഇത് മികച്ച സിഗ്‌നൽ സംവിധാനത്തിലൂടെയും ട്രാക്കിലെ പരിഷ്‌കാരത്തിലൂടെയുംമാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

വേഗം മണിക്കൂറിൽ 130 കിലോമീറ്ററിൽ എത്തിക്കും. തിരുവനന്തപുരം- മംഗലപുരം 5.30 മണിക്കൂറിൽ എത്തിക്കും. ഇതിനായി 2,033 കോടി രൂപ കേരളത്തിന്നൽകും. റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും. സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിച്ച് ലോകോത്തര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻനിർമ്മിക്കും.തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഡിസൈൻ മികവ് പുലർത്തുന്നതാണ്.രണ്ട് മൂന്ന് വർഷത്തിനകം മികച്ച നിലവാരത്തിലേയ്‌ക്ക്മാറ്റും- റെയിൽവേ മന്ത്രി വ്യക്തമാക്കി.

Tags: ASHWINI VAISHNAVvande bharatpm modi
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies