പപ്പായ കഴിച്ചിട്ട് കുരു കളയാറുണ്ടോ? നിങ്ങൾ വലിച്ചെറിയുന്നത് ഈ ഗുണങ്ങളെയാണ്..!
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

പപ്പായ കഴിച്ചിട്ട് കുരു കളയാറുണ്ടോ? നിങ്ങൾ വലിച്ചെറിയുന്നത് ഈ ഗുണങ്ങളെയാണ്..!

Janam Web Desk by Janam Web Desk
Apr 28, 2023, 11:12 pm IST
FacebookTwitterWhatsAppTelegram

പപ്പായ, കപ്പളങ്ങ എന്നൊക്കെ അറിയപ്പെടുന്ന രുചികരമായ പഴത്തിനെ മലയാളി മറന്നതുപോലെയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനിയോ ഒന്നും തന്നെ ആവശ്യമില്ലാതെ വീട്ടുമുറ്റത്ത് നട്ടുവളർത്തി വേഗത്തിൽ ഫലം കായ്‌ക്കുന്ന ഒന്നാണ് പപ്പായ. പച്ച പപ്പായ കറി വെയ്‌ക്കാനും പഴം പപ്പായ സൗന്ദര്യ വർദ്ധക വസ്തുവായൊക്കെ നാം ഉപയോഗിക്കുന്നു. എന്നാൽ ഇതിനുള്ളിലെ കുരുവിനെ നമ്മൾ മാറ്റി നിർത്താറാണ് പതിവ്. ഏറെ ഔഷധഗുണങ്ങളുള്ള ഒന്നിനെയാണ് നാം കുപ്പയിലേക്ക് വലിച്ചെറിയുന്നതെന്നോ?

നമ്മൾ അറിയാത്ത് അനവധി ഗുണങ്ങളാണ് പപ്പായക്കുരുവിൽ ഒളിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഒരു സ്പൂൺ പപ്പായക്കുരു കഴിച്ചാൽ കരളിസെ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കും. പപ്പായക്കുരുവിൽ നിന്ന് ഉണ്ടാകുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായകമാണ്. കഴിച്ച ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിച്ച് വയർ ശുദ്ധീകരിക്കും. ആന്റ ബാക്ടീരിയൽ ഗുണങ്ങളറെയുള്ള ഇത് വയറിലെ കൃമിശല്യം ഇല്ലാതെയാക്കാനും സഹായിക്കും.

അർബുദത്തിന് കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പപ്പായക്കുരു പ്രതിരോധിക്കുന്നു. പപ്പായ കൃത്യമായി കഴിച്ചാൽ ഭാവിയിൽ അർബുദം പിടിപ്പെടാൻ സാധ്യത കുറവെന്നാണ് പഠനങ്ങൾ പറയുന്നത്. പനിയുള്ള സമയത്ത് പപ്പായയുടെ കുരു കഴിച്ചാൽ രോഗശമനത്തിന് ഉത്തമമാണ്. വൃക്കകളുടെ പരിപാലനത്തിനും പപ്പായക്കുരു സഹായിക്കും. കൊച്ചുകുട്ടികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രേേമ പപ്പായക്കുരു നൽകാവൂ. ചിലർക്ക് ഇതിനോട് അലർജി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Tags: Health benefitspapaya
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies