പ്രണയിച്ച യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ച് സുഖമായി കഴിയുന്നു; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റ്: ആറ് മാസം മുമ്പ് മൃതദേഹം കണ്ടെത്തിയയാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയിച്ച യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ച് സുഖമായി കഴിയുന്നു; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റ്: ആറ് മാസം മുമ്പ് മൃതദേഹം കണ്ടെത്തിയയാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 07:01 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ബിഹാർ പോലീസ് ആറു മാസം മുമ്പ് മരിച്ചതായി പ്രഖ്യാപിച്ചയാൾ മുഖ്യമന്ത്രി നിതീഷ് കുമാറിനും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. 30 കാരനായ സോനു കുമാർ ശ്രീവാസ്തവയാണ് കത്തയച്ചത്. ആറുമാസം മുമ്പാണ് ഡിയോറിയ ഗ്രാമത്തിൽ നിന്ന് സോനുവിനെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത് സാധനങ്ങൾ വാങ്ങാൻ പോയ സോനു പിന്നീട് വീട്ടിലേയ്‌ക്ക് തിരിച്ചെത്തിയില്ലെന്നാണ്. പിന്നീട് ഗ്രാമത്തിൽ കണ്ടെത്തിയ മൃതദേഹം സോനുവിന്റേതാണെന്ന് പിതാവും മറ്റ് ബന്ധുക്കളും സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സോനുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന രീതിയിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തു.

ഇതിന് ശേഷം ആറുമാസം കഴിഞ്ഞപ്പോഴാണ് സോനു മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്. പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടുകയായിരുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. തെളിവിനുവേണ്ടി ഇയാൾ വിവാഹ ഫോട്ടോയും കത്തിൽ ചേർത്തിട്ടുണ്ട്. സാധനങ്ങൾ വാങ്ങാൻ എന്നു പറഞ്ഞാണ് 50,000 രൂപയുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന് താൻ ഒളിച്ചോടി പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചു. ഇപ്പോൾ ഗാസിയാബാദിൽ ഭാര്യയോടൊപ്പം കഴിയുകയാണ്. എന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണെന്നുമാണ് സോനു കത്തിൽ പറഞ്ഞത്.

Tags: BiharLetter
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies