അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റാൻ 'രാമലാൻഡ്'; ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്‌നിലാൻഡ് മാതൃകയിൽ തീം പാർക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി യോഗി സർക്കാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റാൻ ‘രാമലാൻഡ്’; ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്‌നിലാൻഡ് മാതൃകയിൽ തീം പാർക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി യോഗി സർക്കാർ

Uttar Pradesh govt plans 'Ramaland' in Ayodhya modelled on Disneyland

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 06:27 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡിസ്‌നിലാൻഡ് മാതൃകയിൽ ‘രാമ ലാൻഡ്’ എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്‌നിലാൻഡ് മാതൃകയിലാകും രാമലാൻഡ് നിർമ്മിക്കുക. ‘വിനോദസഞ്ചാരത്തിനൊപ്പം പഠനവും’ എന്ന ആശയമാണ് യോഗി സർക്കാർ മുന്നോട്ട് വെയ്‌ക്കുന്നത്. രാമായണത്തിലെ ഐതിഹാസിക കഥകൾ രാമലാൻഡിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും. ഇതുവഴി കുട്ടികളെയും മുതിർന്നവരെയും ഓരേ പോലെ ആകർഷിക്കാൻ കഴിയുമെന്നാണ് ടൂറിസം വകുപ്പ് വിലയിരുത്തുന്നത്.

അയോദ്ധ്യ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സരയൂ നദിയിലൂടെയുള്ള രാമായൺ ക്രൂയിസിൽ യാത്ര ചെയ്യാനും പുണ്യനഗരത്തിലെ പ്രശസ്തമായ ഇടങ്ങള്  കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സർവീസ് വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. മറ്റ് ജില്ലകളിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള റോഡുകളിൽ ആറ് വലിയ കമാന കവാടങ്ങൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലക്നൗ, ഗോർഖാപൂർ, ഗോണ്ട, അംബേദ്കർനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന ആറ് വ്യത്യസ്ത റോഡുകളുണ്ട്. ഓരോ ഗേറ്റ് വേ  കോംപ്ലക്സിനും രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിടും. യോഗ സെന്റർ, ഫുഡ് കോർട്ട്, ഡോർമിറ്ററി തുടങ്ങിയ വിനോദസഞ്ചാര സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്‌ക്ക് അയോദ്ധ്യയിൽ വിവിധ വികസനപദ്ധതികൾക്കും സർക്കാർ പദ്ധതിയുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്നതും നിർദ്ദിഷ്ടവുമായ പദ്ധതികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിരവധി ആഡബര ഹോട്ടലുകൾക്കും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് പദ്ധതിയിടുന്നത്. താജ് ഗ്രൂപ്പ്, റാഡിസൺ, ഐടിസി, ഒയോ തുടങ്ങിയ ബഹുരാഷ്‌ട്ര കമ്പനികൾ ക്ഷേത്ര നഗരത്തിൽ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ചുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് അയോദ്ധ്യയിൽ രണ്ട് ആഢംബര  ഹോട്ടലുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഓയോയും നിരവധി ഹോട്ടൽ, ഹോംസ്റ്റേ യൂണിറ്റുകൾ അയോദ്ധ്യയിൽ യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവിൽ അയോദ്ധ്യയിൽ 600 മുറികളുള്ള 18 ഓളം ഹോട്ടലുകളുണ്ട്. രാമക്ഷേത്രം, ഭക്തർക്കും വിനോദസഞ്ചാരികൾക്കുമായി തുറന്നുകൊടുത്താൽ മുറികളുടെ ആവശ്യം കുതിച്ചുയരുമെന്നാണ് കരുതുന്നത്. അയോദ്ധ്യയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 2022-ൽ 20 ദശലക്ഷത്തിലധികമായിരുന്നുവെങ്കിൽ വരുന്ന 8-9 വർഷത്തിനുള്ളിൽ 40 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ കമ്പനികളാണ് അയോദ്ധ്യയിൽ ഹോട്ടലുകളും മറ്റ് സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നത്.

Tags: ayodhyaUttar PradeshYogi Adityanadh
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies