ഏത് നിമിഷവും റോഡിൽ പതിക്കുമെന്ന അവസ്ഥ; മൂന്നാർ- മറയൂർ മേഖലകളിൽ യാത്രക്കാർക്ക് ഭീഷണിയായി കൂറ്റൻ പാറകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത് നിമിഷവും റോഡിൽ പതിക്കുമെന്ന അവസ്ഥ; മൂന്നാർ- മറയൂർ മേഖലകളിൽ യാത്രക്കാർക്ക് ഭീഷണിയായി കൂറ്റൻ പാറകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 11:08 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മൂന്നാർ -മറയൂർ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു പാറ തകർന്നുവീണ് അപകടം ഉണ്ടായത്. ഇപ്പോഴിതാ അപകട സ്ഥലത്തിന് സമീപം യാത്രക്കാർക്ക് വീണ്ടും ഭീഷണിയാവുകയാണ് നിരവധി പാറകൾ. ചെറുതും വലുതുമായ പാറകൾ ഇക്കൂട്ടത്തിൽ ഉണ്ട്. പ്രധാന റോഡിൽ നിന്നും ഒരു കീലോമീറ്റർ ഉയരത്തിലുള്ള മുതുവാപ്പാറയിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന പാറകൾ ഉള്ളത്.

കഴിഞ്ഞ ദിവസം ഉച്ചക്കാണ് പെരിയവര ചെക്ഡാമിനു സമീപം കൂറ്റൻ പാറ മുകളിൽ നിന്നും അടർന്നുവീണത്. പാറ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണ് അപകടത്തൽ പെടുകയും ടാക്സി ഡ്രൈവറായ സൂര്യനെല്ലി സ്വദേശി അന്തോണി രാജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മലമുകളിൽ നിന്ന് അടർന്നു വന്ന പാറക്കഷണം മൺതിട്ടയിൽ പതിച്ച് രണ്ടായി പിളർന്നിരുന്നു. ഇതിലെ ഒരു ഭാഗമാണ് കാറിന് മുകളിൽ പതിച്ചത്. കറിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ഭാഗത്താണ് പാറ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്‌ക്ക് സമീപമുള്ള മൺ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു.

നാല് വർഷം മുൻപും മുതുവാൻ പാറയിൽ നിന്നും പെരിയവര ചെക്ഡാമിനു സമീപം സമാന രീതിയിൽ കൂറ്റൻ പാറ അടർന്നുവീണിരുന്നു. റോഡിൽ വാഹനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ അന്ന് അപകടമൊന്നും സംഭവിച്ചിരുന്നില്ല. മുതുവാപ്പാറയിലും സമീപത്തുമായി നൂറിലധികം പാറകളാണ് ഇത്തരത്തിൽ അപകടാവസ്ഥയിലുള്ളത്. മഴക്കാലമാകുന്നതോടെ ഇവ അടർന്നു വീഴാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

Tags: Idukkimoonnarkerala
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies