നുണകൾ നിറച്ച ബലൂണുകളാണ് കോൺഗ്രസ് ഊതിവീർപ്പിക്കുന്നത്; അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് കർണാടകയിൽ പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുണകൾ നിറച്ച ബലൂണുകളാണ് കോൺഗ്രസ് ഊതിവീർപ്പിക്കുന്നത്; അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് കർണാടകയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 07:33 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: നുണകളുടെ ബലൂണുകൾ ഊതിവീർപ്പിക്കുകയാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എന്തുതന്നെ ചെയ്താലും തിരഞ്ഞെടുപ്പിൽ ബിജെപി വിജയം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ ശിവമോഗയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയപ്പെടുകയാണ്. കോൺഗ്രസ് പാർട്ടിയുടെ രാഷ്‌ട്രീയവും വികസനവും കടലാസിൽ മാത്രമാണ് നിലകൊള്ളുന്നത്. അവർക്ക് കർണാടകയെ ഒരിക്കലും വികസിപ്പിക്കാൻ കഴിയില്ല. അവർ പ്രചാരണത്തിന് വേണ്ടി നിരന്തരം ആളുകളെ കൂട്ടുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ സത്യം ജനങ്ങൾക്ക് അറിയാം. അതിനാൽ നുണകൊണ്ട് എത്ര വലിയ ബലൂണുകൾ ഊതിവീർപ്പിച്ചാലും ഒരു പ്രയോജനവും ഉണ്ടാകില്ല. ഇന്ന് നീറ്റ് പരീക്ഷ ഉള്ളതിനാലാണ് റോഡ് ഷോ നേരത്തെ നടത്തിയത്. ഒരു രാഷ്‌ട്രീയ പാർട്ടിയും ഇത്ര നേരത്തെ റാലിയോ പൊതുയോഗമോ നടത്താൻ ധൈര്യപ്പെടുന്നില്ല. ബെംഗളൂരുവിലെ ജനങ്ങളിൽ നിന്ന് വലിയ സ്വീകരണവും സ്നേഹവും ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കർണാടകയിലെ സ്ത്രീകളെ മുൻകാലങ്ങളിൽ കോൺഗ്രസ് സർക്കാർ പൂർണമായും അവഗണിച്ചു. അവർ കർഷകർക്കായി ഒരു വികസനവും നടത്തിയിട്ടില്ല. അഴിമതി മാത്രം ലക്ഷ്യമാക്കുന്ന ഒരു പാർട്ടിക്ക് കർണാടക സംസ്ഥാനം വികസിപ്പിക്കാൻ കഴിയുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. 85 ശതമാനം കമ്മീഷൻ വാങ്ങുന്ന പാർട്ടിക്ക് യുവാക്കളുടെ ഭാവിയെ കെട്ടിപ്പടുക്കാൻ കഴിയുമോ? കോൺഗ്രസ് ഒരിക്കലും യുവാക്കൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല. കോൺഗ്രസ് ഭരണകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ഉണ്ടായിരുന്നില്ല. സ്ത്രീകളോട് കാട്ടുന്ന അനീതി ഇല്ലാതാക്കാനാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഇപ്പോൾ കോൺഗ്രസിന്റെ എല്ലാ നുണകളും പൂർണമായും തുറന്നുകാട്ടുകയാണ് ബിജെപിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: KarnatakaPMRoadshow
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies