ഇത് ധർമ്മവിജയം; സുപ്രീം കോടതിയിലും ഉദ്ദവിന് കനത്ത തിരിച്ചടി; ഷിൻഡെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ശരിവെച്ച് കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ധർമ്മവിജയം; സുപ്രീം കോടതിയിലും ഉദ്ദവിന് കനത്ത തിരിച്ചടി; ഷിൻഡെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ശരിവെച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ശിവസേന വിഷയത്തിൽ സുപ്രീം കോടതിയിൽ ഉദ്ദവ് താക്കറേയ്‌ക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ രാജിവെച്ച് പുറത്ത് പോയതിനാൽ ഉദ്ദവ് താക്കറേയുടെ സർക്കാറിനെ പുനസ്ഥാപിക്കാനുള്ള സാധുത സുപ്രീ കോടതിക്ക് തള്ളി. ഉദ്ദവ് താക്കറേ ഭുരിപക്ഷം തെളിക്കാനുള്ള ശ്രമം നടത്തിയില്ല. പകരം രാജിവെക്കുകയാണ് ചെയ്തത്. കൂടാതെ വിശ്വാസ വോട്ടെടുപ്പിനും ഉദ്ദവ് തയ്യാറായില്ല. അതിനാൽ സർക്കാർ രൂപീകരണത്തിനായി എക്‌നാഥ് ഷിൻഡെയെ ക്ഷണിച്ച ഗവർണർ ഭഗവത് സിംഗ് കോഷ്യരിയുടെ നടപടി തീകച്ചും ന്യായമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹർജി ഉൾപ്പെടെ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് ഉദ്ധവ്, ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിലാണ് വിധി പറഞ്ഞത്്. ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡ് അടങ്ങിയ അഞ്ചംഗ ബഞ്ചാണ് വിധി ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

ശിവസേന വിഷയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയുടേത്. മഹാരാഷ്‌ട്ര സർക്കാറിന് അനുകൂലമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരുക തന്നെ ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തങ്ങൾ മത്സരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു

ഇലക്ഷൻ കമ്മീഷനിൽ നിന്നും ഷിൻഡെ വിഭാഗത്തിന് അനുകൂലമായി തീരുമാനമാണ് ഉണ്ടായത്. ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക പക്ഷമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വന്ന സുപ്രീം കോടതി വിധി ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുത്തൻ ആത്മവിശ്വാസമാണ് നൽകിയത്.

Tags: scEknath Shinde
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies