നടപടിക്രമങ്ങൾ പാലിയ്ക്കാൻ മടി; നൈറ്റ് പട്രോളിംഗിന് പോലീസ് പിസ്റ്റൾ കരുതാറില്ല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടപടിക്രമങ്ങൾ പാലിയ്‌ക്കാൻ മടി; നൈറ്റ് പട്രോളിംഗിന് പോലീസ് പിസ്റ്റൾ കരുതാറില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 09:23 am IST
attack

POLICE

FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോലീസ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ കരുതണമെന്ന് ഡിജിപിയുടെ നിർദ്ദേശമുണ്ടെങ്കിലും ഇത് പാഴ് വാക്കായി തുടരുന്നു. കയ്യിൽ സൂക്ഷിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാൻ മടിച്ചാണ് ഉദ്യോഗസ്ഥർ പിസ്റ്റളുകൾ എടുക്കാത്തത്. ഇത് ശ്രദ്ധയിൽ പെടുമ്പോഴെല്ലാം സർക്കുലറുകൾ എല്ലാ സ്‌റ്റേഷനുകളിലേയ്‌ക്കും അയയ്‌ക്കുന്നതും പതിവാണ്. എന്നാൽ പിസ്റ്റൾ ആരും തൊടാറില്ല എന്നതാണ് വാസ്തവം.

കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസ് കൊലചെയ്യപ്പെട്ടപ്പോൾ അക്രമിയെ നേരിടാനെത്തിയ പോലീസ് നൈറ്റ് പട്രോൾ സംഘത്തിന്റെ കയ്യിൽ പിസ്റ്റളോ ലാത്തിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് കോടതിയിൽ നിന്നുൾപ്പെടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

എല്ലാ സ്റ്റേഷനുകളിലും ഇരുപതോളം പിസ്റ്റളുകളാണ് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പരേഡ് ദിവസമായതിനാൽ പിസ്റ്റളുകൾ എടുത്ത് തുടച്ച് വൃത്തിയാക്കി വയ്‌ക്കുന്നതല്ലാതെ പോലീസുകാർ ആരും തന്നെ ഇത് കാണാറില്ല. നൈറ്റ് പട്രോളിംഗിന് പോകുന്ന സംഘം ഡ്യൂട്ടിയിലുള്ള ഓഫീസറുടെയോ റൈറ്ററുടെയോ മുന്നിൽ റജിസ്റ്ററിൽ എഴുതി ഒപ്പിട്ടതിന് ശേഷമാകാണം പിസ്റ്റൾ കൊണ്ടുപോകുന്നത്.

തൊട്ടടുത്ത ദിവസം രാവിലെ എട്ട് മണിയ്‌ക്ക് ഓഫീസറോ റൈറ്ററോ ഡ്യൂട്ടിയിൽ എത്തുമ്പോൾ ഇത് തിരികെ നൽകണം. വെടിയുണ്ട വരെ എണ്ണി തിട്ടപ്പെടുത്തിയായിരിക്കണം നൽകേണ്ടത്. ഈ നടപടിക്രമങ്ങൾക്ക് മെനക്കെടാൻ കഴിയില്ലാത്തതിനാലാണ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ എടുക്കാത്തതത്രേ.

Tags: pistolkerala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies