കസ്റ്റംസിൽ നിന്ന് രക്ഷനേടാനായി വിഴുങ്ങിയത് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ!! എക്‌സറേ പരിശോധനയിൽ പണികിട്ടി; ഇൻസിതാർ അലി മുംബൈയിൽ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസ്റ്റംസിൽ നിന്ന് രക്ഷനേടാനായി വിഴുങ്ങിയത് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ!! എക്‌സറേ പരിശോധനയിൽ പണികിട്ടി; ഇൻസിതാർ അലി മുംബൈയിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 12:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച്, പരിശോധന ഒഴിവാക്കാനായി സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി യുവാവ്. 30-കാരനായ ഇൻസിതാർ അലിയാണ് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി കസ്റ്റംസിന്റെ വലയിലായത്. മുംബൈ വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്.

ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സംഭവം. പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാൾ വിഴുങ്ങിയത്. ഏകദേശം 240 ഗ്രാംം സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ വയറ്റിൽ നിന്നും കണ്ടെടുത്തത്. എക്‌സറേ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. വയറിനുള്ളിൽ സൂക്ഷിച്ച സ്വർണം പുറത്തെടുക്കാൻ പ്രത്യേകം ഡയറ്റ് സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

നേരത്തെ ഡൽഹിയിൽ 63-കാരനായ വ്യവസായിയും സമാന രീതിയിൽ സ്വർണ ബിസ്‌ക്കറ്റ് വിഴുങ്ങിയിരുന്നു. 400 ഗ്രാം ഭാരമുള്ള 12 സ്വർണ ബിസ്‌ക്കറ്റുകളായിരുന്നു ഇയാൾ വിഴുങ്ങിയത്. ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് കുപ്പിയുടെ അടപ്പ് വിഴുങ്ങിയെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രിക്രിയയിലാണ് സ്വർണ ബിസ്‌ക്കറ്റാണ് വിഴുങ്ങിയതെന്ന് കണ്ടെത്തിയത്.

Tags: Mumbai airport
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies