300 വർഷങ്ങൾക്ക് മുൻപ് രാജാക്കന്മാർ കഴിഞ്ഞിരുന്നത് അനുഭവിച്ചറിയണോ?! ജയ്പൂരിലേക്ക് വിട്ടോളൂ.... അറിയാം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിനെ കുറിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

300 വർഷങ്ങൾക്ക് മുൻപ് രാജാക്കന്മാർ കഴിഞ്ഞിരുന്നത് അനുഭവിച്ചറിയണോ?! ജയ്പൂരിലേക്ക് വിട്ടോളൂ…. അറിയാം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിനെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

അവധിക്കാലം ആഘോഷമാക്കുന്നവരാണ് നാമെല്ലാം. അടിച്ചുപെളിച്ചൊരു യാത്രയും ഉന്മേഷം പകരുന്ന അനുഭൂതിയുമെല്ലാം ആസ്വദിക്കുന്നവരാണ് നമ്മൾ. രണ്ടോ മൂന്നോ ദിവസത്തേ ട്രിപ്പാകും സാധാരണയായി നമ്മൾ പ്ലാൻ ചെയ്യുന്നത്. ഇതുവരെ പരിചയമില്ലാത്ത ഇടത്തെ താമസവും രാത്രിയിലെ ആഘോഷവും മികച്ച അനുഭവങ്ങളാണ് എല്ലാവർക്കും നൽകുന്നത്.

അത്തരത്തിൽ ആഘോഷമാക്കാൻ അവസരം നൽകുന്ന ആഡംബര ഹോട്ടലാണ് രാജസ്ഥാനിലെ ജയ്പൂരിലുള്ള രാജ് പാലസ്  ഹോട്ടൽ.

നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടരങ്ങൾക്ക് സമാനമായ രീതിയിലാണ് ഹോട്ടലിന്റെ നിർമ്മാണം. ഏകദേശം 300 വർഷത്തെ പഴക്കമുണ്ട് ഈ പാലസിന്. സ്വർണ ഫർണിച്ചറുകൾ, ആഡംബരമായ സ്വിമ്മിംഗ് പൂൾ, മ്യൂസിയം, പവിലിയൻ സ്യൂട്ട് തുടങ്ങിയവയൊക്കെ ഇവിടുത്തെ മാത്രം പ്രത്യേകയാണ്.

ആഡംബര ഹോട്ടലിലെ ഒരു മുറിയുടെ വില അറിഞ്ഞാൽ ഒരുപക്ഷേ ഞെട്ടും. രാജ് പാലസിൽ ഒരു രാത്രി അന്തിയുറങ്ങുന്നതിന് 29 ലക്ഷം രൂപയാണ് വില!!

നാല് നിലകളിലായി വിശാലമായി കിടക്കുകയാണ് രാജ് പാലസ്. സ്വപ്‌നങ്ങൾക്കുമപ്പുറമാണ് ഇവിടുത്തെ സൗകര്യങ്ങൾ. നാല് നിലകൾക്ക് പുറമേ സ്വകാര്യ ടെറസും പൂളുമുണ്ട്. നാല് നിലകളുള്ള സ്യൂട്ടിൽ നാല് കിടപ്പുമുറികളാണുള്ളത്.

ഓരോ നിലയിലും ഓരോ ടെറസ് ഗാർഡൻ, പൂജ മുറി, സ്പാ, നീന്തൽക്കുളം, ആഡംബര ഡൈനിംഗ് റൂം, സ്വർണ്ണ ഫർണിച്ചറുകൾ, സ്വകാര്യ മ്യൂസിയം. മാസ്റ്റർ ബെഡ്റൂമിൽ യഥാർത്ഥ സ്വർണ്ണം കൊണ്ട് വരച്ച ചുവരുകളും താക്കൂർ സാഹിബിന്റെ രാജകീയ സിംഹാസനവുമുണ്ട്.

മുറി ബുക്ക് ചെയ്യുന്നതോടെ സ്വകാര്യ ബട്ട്ലറും ഒരു ഡൈനിംഗ് റൂമും ലോകത്തിലെ ഏറ്റവും മികച്ച മദ്യങ്ങളുള്ള ഒരു ആഡംബര ബാറും ലഭിക്കും. 300 വർഷങ്ങൾക്ക് മുൻപ് ജയ്പൂർ രാജാവ് എങ്ങനെ ജീവിച്ചിരുന്നുവെന്ന് ഈ മുറികളിൽ കഴിഞ്ഞാൽ അനുഭവിക്കാൻ കഴിയും.

Tags: JAIPUR
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies