ഹനുമാൻ ചാലിസ ഭാഗം 4 (അവസാന ഭാഗം)
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഹനുമാൻ ചാലിസ ഭാഗം 4 (അവസാന ഭാഗം)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 07:31 pm IST
Facebook
Twitter
WhatsAppTelegram

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/80695761/

ഹനുമാൻ ചാലിസ ഭാഗം രണ്ട് ; 8 മുതൽ 25 വരെ ശ്ലോകങ്ങൾ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/80695912/

ഹനുമാൻ ചാലിസ ഭാഗം മൂന്ന് ; 26 മുതൽ 38 വരെ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/80696249/

ജോ യഹ പഡൈ ഹനുമാന ചാലീസാ |
ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 ||

ഈ ഹനുമാൻ ചാലീസ വായിക്കുന്നവന്റെ എല്ലാ ഉദ്യമങ്ങളും സഫലമാകുന്നു എന്നതിന് ശിവ ഭഗവാൻ സാക്ഷിയാണ്.

തുളസീദാസ സദാ ഹരി ചേരാ |
കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 ||

അല്ലയോ ഹനുമാൻ, ഞാൻ എപ്പോഴും ഹരിയുടെ ദാസനായിരിക്കട്ടെ. അങ്ങ് എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തിനുള്ളിൽ വസിക്കട്ടെ. എന്ന് തുളസീദാസൻ പറയുന്നു.

പവന തനയ സങ്കട ഹരണ — മംഗള മൂർത്തി രൂപ് |
രാമ ലഖന സീതാ സഹിത — ഹൃദയ ബസഹു സുരഭൂപ് ||

അല്ലയോ സങ്കടനാശകനായ പവനപുത്രാ , മംഗളമൂർത്തിയായ അങ്ങ് ശ്രീരാമ ലക്ഷ്മണ സീതാ സമേതിതനായി എന്റെ ഹൃദയത്തിൽ എല്ലായ്‌പ്പോഴും വസിച്ചാലും.

സിയാവര രാമചന്ദ്രകീ ജയ |
പവനസുത ഹനുമാനകീ ജയ |
ഉമാപതി മഹാദേവ് കി ജയ്. |
സീതാപതിയായ ശ്രീരാമൻ ജയിക്കട്ടെ. പവനസുതനായ ഹനുമാൻ ജയിക്കട്ടെ. ഉമാപതിയായ മഹാദേവൻ ജയിക്കട്ടെ.
ശുഭം

ജാതകത്തിൽ ശനിയുടെ സ്ഥാനം മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ദിവസവും ഹനുമാൻ ചാലിസ വായിക്കുന്നത് ശനിയുടെ കാഠിന്യം കുറയ്‌ക്കും. ശനി ഭഗവാൻ ഹനുമാനെ ഭയപ്പെടുന്നുവെന്നും ദിവസവും ഹനുമാൻ ചാലിസ വായിക്കുന്നത് ആളുകളുടെ കഷ്ടപ്പാടുകൾ കുറയ്‌ക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നത് ഏഴരശ്ശനിയുടെ ദോഷഫലങ്ങൾ കുറയ്‌ക്കുകയും ശനി മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

ഹനുമാൻ ചാലിസ ചൊല്ലുമ്പോൾ സസ്യാഹാരിയാവണം, ബ്രഹ്മചര്യം പാലിക്കണം എന്നൊക്കെ ചിലർ പറയാറുണ്ട്. ആഹാരനിയന്ത്രണത്തിന്റെ ആവശ്യം ഇല്ല. എന്നാൽ മദ്യപാനം, പുകവലി, ലഹരിപദാർത്ഥങ്ങൾ ഇവ ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ് . ഗൃഹസ്ഥാശ്രമികൾക്കു ബ്രഹ്മചര്യം എന്നാൽ തന്റെ ഭാര്യ/ഭർത്താവ് അല്ലാതെ അന്യരിൽ ആകൃഷ്ടരാവാതിരിക്കുക എന്നാണ് അർഥം.

ഹനുമാൻ ചാലിസ പൂർണ്ണ രൂപം

ഓം

ശ്രീ ഗുരു ചരണ് സരോജ് രജ് നിജ് മന് മുകുര് സുധാരി |
വരണൗ രഘുവര് വിമല് ജസു ജോ ദായക് ഫല് ചാര് ||

ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാർ |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാർ ||

ജയ ഹനുമാന ജ്ഞാന ഗുണ സാഗർ |
ജയ കപീശ തിഹു ലോക ഉജാഗർ || 1 ||

രാമദൂത അതുലിത ബലധാമാ |
അംജനി പുത്ര പവനസുത നാമാ || 2 ||

മഹാവീര വിക്രമ ബജരങ്ഗീ |
കുമതി നിവാര സുമതി കേ സങ്ഗീ ||3 ||

കംചന വരണ വിരാജ സുവേശാ |
കാനന കുംഡല കുംചിത കേശാ || 4 ||

ഹാഥവജ്ര ഔ ധ്വജാ വിരാജൈ |
കാംഥേ മൂംജ ജനേവൂ സാജൈ || 5||

ശംകര സുവന കേസരീ നന്ദന |
തേജ പ്രതാപ മഹാജഗ വന്ദന || 6 ||

വിദ്യാവാന ഗുണീ അതി ചാതുര |
രാമ കാജ കരിവേ കോ ആതുര || 7 ||

പ്രഭു ചരിത്ര സുനിവേ കോ രസിയാ |
രാമലഖന സീതാ മന ബസിയാ || 8||

സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |
വികട രൂപധരി ലംക ജരാവാ || 9 ||

ഭീമ രൂപധരി അസുര സംഹാരേ |
രാമചംദ്ര കേ കാജ സംവാരേ || 10 ||

ലായ സംജീവന ലഖന ജിയായേ |
ശ്രീ രഘുവീര ഹരഷി ഉരലായേ || 11 ||

രഘുപതി കീന്ഹീ ബഹുത ബഡായീ |
തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 ||

സഹസ വദന തുമ്ഹരോ യശഗാവൈ |
അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 ||

സനകാദിക ബ്രഹ്മാദി മുനീസാ |
നാരദ ശാരദ സഹിത അഹീസാ || 14 ||

യമ കുബേര ദിഗപാല ജഹാം തേ |
കവി കോവിദ കഹി സകേ കഹാം തേ || 15 ||

തുമ ഉപകാര സുഗ്രീവഹി കീന്ഹാ |
രാമ മിലായ രാജപദ ദീന്ഹാ || 16 ||

തുമ്ഹരോ മന്ത്ര വിഭീഷണ മാനാ |
ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 ||

യുഗ സഹസ്ര യോജന പര ഭാനൂ |
ലീല്യോ താഹി മധുര ഫല ജാനൂ || 18 ||

പ്രഭു മുദ്രികാ മേലി മുഖ മാഹീ |
ജലധി ലാംഘി ഗയേ അചരജ നാഹീ || 19 ||

ദുര്ഗമ കാജ ജഗത കേ ജേതേ |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 ||

രാമ ദുആരേ തുമ രഖവാരേ |
ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 ||

സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |
തുമ രക്ഷക കാഹൂ കോ ഡര നാ || 22 ||

ആപന തേജ തുമ്ഹാരോ ആപൈ |
തീനോം ലോക ഹാംക തേ കാംപൈ || 23 ||

ഭൂത പിശാച നികട നഹി ആവൈ |
മഹവീര ജബ നാമ സുനാവൈ || 24 ||

നാസൈ രോഗ ഹരൈ സബ പീരാ |
ജപത നിരംതര ഹനുമത വീരാ || 25 ||

സംകട സേം ഹനുമാന ഛുഡാവൈ |
മന ക്രമ വചന ധ്യാന ജോ ലാവൈ || 26 ||

സബ പര രാമ തപസ്വീ രാജാ |
തിനകേ കാജ സകല തുമ സാജാ || 27 ||

ഔര മനോരഥ ജോ കോയി ലാവൈ |
താസു അമിത ജീവന ഫല പാവൈ || 28 ||

ചാരോ യുഗ പരിതാപ തുമ്ഹാരാ |
ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 ||

സാധു സന്ത കേ തുമ രഖവാരേ |
അസുര നികന്ദന രാമ ദുലാരേ || 30 ||

അഷ്ഠസിദ്ധി നവ നിധി കേ ദാതാ |
അസ വര ദീന്ഹ ജാനകീ മാതാ || 31 ||

രാമ രസായന തുമ്ഹാരേ പാസാ |
സാദ രഹോ രഘുപതി കേ ദാസാ || 32 ||

തുമ്ഹരേ ഭജന രാമകോ പാവൈ |
ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 ||

അംത കാല രഘുവര പുരജായീ |
ജഹാം ജന്മ ഹരിഭക്ത കഹായീ || 34 ||

ഔര ദേവതാ ചിത്ത ന ധരയീ |
ഹനുമത സേയി സര്വ സുഖ കരയീ || 35 ||

സംകട കടൈ മിടൈ സബ പീരാ |
ജോ സുമിരൈ ഹനുമത ബല വീരാ || 36 ||

ജൈ ജൈ ജൈ ഹനുമാന ഗോസായീ |
കൃപാ കരോ ഗുരുദേവ കീ നായീ || 37 ||

ജോ ശത വാര പാഠ കര കോയീ |
ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 ||

ജോ യഹ പഡൈ ഹനുമാന ചാലീസാ |
ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 ||

തുലസീദാസ സദാ ഹരി ചേരാ |
കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 ||

പവന തനയ സങ്കട ഹരണ — മംഗള മൂർത്തി രൂപ് |
രാമ ലഖന സീതാ സഹിത — ഹൃദയ ബസഹു സുരഭൂപ് ||

സിയാവര രാമചന്ദ്രകീ ജയ |
പവനസുത ഹനുമാനകീ ജയ |
ഉമാപതി മഹാദേവ് കി ജയ്. |

ശ്രീരാമ ജയം

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹനുമാൻ ചാലീസായുടെ അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

https://janamtv.com/tag/hanuman-chalisa/

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Hanuman ChalisaHanuman Chalisa Malayalam
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies