യുക്രെയ്നിന് മാനുഷിക സഹായം നൽകിയതിനും പരമാധികാരത്തെ പിന്തുണച്ചതിനും ഇന്ത്യയ്ക്ക് നന്ദി പറയുന്നു : സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്നിന് മാനുഷിക സഹായം നൽകിയതിനും പരമാധികാരത്തെ പിന്തുണച്ചതിനും ഇന്ത്യയ്‌ക്ക് നന്ദി പറയുന്നു : സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 10:59 pm IST
FacebookTwitterWhatsAppTelegram

ഹിരോഷിമ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും യുക്രേനിയൻ പീസ് ഫോർമുലയിൽ ചേരാൻ അദ്ദേഹത്തെ താൻ ക്ഷണിച്ചെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് കുറിപ്പിലാണ് സെലൻസ്‌കി ഇക്കാര്യം പരാമർശിച്ചത്.
യുക്രെയിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും പിന്തുണ നൽകിയതിനും അദ്ദേഹത്തിന് നന്ദി അറിയിച്ചെന്നും സെലൻസ്‌കി പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു.

യുക്രെനിയൻ പീസ് ഫോർമുല സംരംഭത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് വിശദമായി വിവരിക്കുകയും അത് നടപ്പിലാക്കുന്നതിൽ പങ്കാളിയാകാൻ ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. യുക്രെയിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും പിന്തുണച്ചതിന് പ്രത്യേകിച്ചും അന്താരാഷ്‌ട്ര സംഘടനകളുടെ വേദികളിൽ യുക്രെയ്നിന് മാനുഷിക സഹായം നൽകിയതിനും താൻ ഇന്ത്യക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യ-യുക്രെയിൻ സംഘർഷത്തിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ 1-1.5 വർഷമായി ഞങ്ങൾ ടെലിഫോൺ സംഭാഷണങ്ങളാണ് നടത്തിയിരുന്നത്. എന്നാൽ വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ജപ്പാന്റെ ക്ഷണപ്രകാരമാണ് യുക്രേനിയൻ പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സംഘർഷം ആരംഭിച്ചതു മുതൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും പ്രസിഡന്റ് സെലൻസ്‌കിയുമായും പ്രധാനമന്ത്രി നിരവധി തവണ സംസാരിച്ചിരുന്നു.

Had a meeting with Prime Minister of India @narendramodi in Japan. I briefed the interlocutor in detail on the Ukrainian Peace Formula initiative and invited India to join its implementation. I spoke about Ukraine's needs in humanitarian demining and mobile hospitals. I thank…

— Володимир Зеленський (@ZelenskyyUa) May 20, 2023

Tags: Narendra ModiUkraineZelenskyy
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies