പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം; ഓസ്ട്രേലിയിൽ ലിറ്റിൽ ഇന്ത്യ പ്രഖ്യാപനത്തിന് ഊഷ്മള സ്വീകരണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര പര്യടനം; ഓസ്ട്രേലിയിൽ ലിറ്റിൽ ഇന്ത്യ പ്രഖ്യാപനത്തിന് ഊഷ്മള സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിനപര്യടനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജപ്പാനിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഗിനിയയിലേയ്‌ക്കാണ് പര്യടനം നടത്തുന്നത്. ഗിനിയിലെ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം കൂടിയാണിത്. ഇവിടെ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗിനിയ രാജ്യം ഒരുങ്ങി കഴിഞ്ഞു. സാധാരണയായി ഗിനിയിൽസൂര്യാസ്തമയത്തിന് ശേഷം വരുന്ന പ്രമുഖർക്ക് സ്വീകരണം നൽകാറില്ല. എന്നാൽ രാഷ്‌ട്രം പ്രധാനമന്ത്രി മോദിക്ക് പൂർണ്ണമായും ആചാരപരമായ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ്.

ഗിനിയ സന്ദർശന വേളയിൽ തിങ്കളാഴ്ച നടക്കുന്ന ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോർപ്പറേഷന്റെ (എഫ്ഐപിഐസി ) മൂന്നാമത് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സഹ അധ്യക്ഷനാകും. ഗിനിയയുടെ പ്രതിനിധി ജെയിംസ് മറാപെയും ഉച്ചകോടിയിൽ പങ്കെടുക്കും. എഫ്ഐപിഐസി ഉച്ചകോടിയിൽ 14 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും. 2014ൽ പ്രധാനമന്ത്രി മോദിയുടെ ഫിജി സന്ദർശനത്തിനിടെയാണ് എഫ്ഐപിഐസി ആരംഭിച്ചത്.ഗിനിയിൽ നടക്കുന്ന ഉച്ചകോടിയിൽ ഗവർണർ ജനറൽ സർ ബോബ് ദാഡെ, പ്രധാനമന്ത്രി മറാപെ എന്നിവരുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

ഗിനിയ സന്ദർശനത്തിന് ശേഷം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സിഡ്‌നിയിലേക്ക് പോകും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം സിഡ്‌നിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹവുമായി സംവദിക്കും. രാജ്യത്തെ ഹാരിസ് പാർക്ക് പ്രദേശം ‘ലിറ്റിൽ ഇന്ത്യ’ എന്ന പേരിൽ പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയുടെ കമ്മ്യൂണിറ്റി പരിപാടിയിലാണ്.

ഓസ്‌ട്രേലിയൻ ഗവൺമെന്റ് വെബ്‌സൈറ്റ് അനുസരിച്ച്, ഹാരിസ് പാർക്ക് ഒരു വലിയ ഇന്ത്യൻ സമൂഹത്തിന്റെ ആസ്ഥാനമാണ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും ചെറുകിട ഇടത്തരം വ്യാപാരങ്ങൾ നടത്തുന്നതുകൊണ്ടാണ് ലിറ്റിൽ ഇന്ത്യ എന്ന് വിളിക്കുന്നത്.തനതായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ലഭിക്കുന്ന ഒരു ലക്ഷ്യസ്ഥാനം കൂടിയാണിത്.

Tags: guineapm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies