ചായയും കാപ്പിയും പല്ലിന് വില്ലൻ; കറ പറ്റാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചായയും കാപ്പിയും പല്ലിന് വില്ലൻ; കറ പറ്റാതിരിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

നല്ല വെളുത്ത പല്ലുകളെ മുല്ലമൊട്ട് പോലെയുള്ള പല്ലുകളെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. എല്ലാവരും ഇത്തരത്തിലുള്ള വെളുത്ത പല്ലുകൾ ആഗ്രഹിക്കുന്നവരാണെങ്കിലും പലർക്കും ഇത് കിട്ടാറില്ല. ചിലരുടെ പല്ലുകൾ വളരെയധികം സെൻസിറ്റീവായിരിക്കും എന്നതിനാൽ വളരെ പെട്ടെന്ന് മഞ്ഞക്കറ പറ്റി പിടിക്കും. ഇതിന് പ്രധാന കാരണങ്ങളിലൊന്നാണ് ചായയും കാപ്പിയും.

പല്ലിൽ എപ്പോഴും മഞ്ഞക്കറ പറ്റുന്നുവെന്ന് വിഷമിക്കുന്നവർ ആദ്യം ഒഴിവാക്കേണ്ടത് ചായയും കാപ്പിയുമാണെന്ന് പറയുന്നതിന് കാരണവും ഇതുതന്നെയാണ്. സെൻസിറ്റീവായ പല്ലുള്ളവർക്ക് ഇത്തരം പാനീയങ്ങളുടെ കറ പെട്ടെന്ന് കയറിപിടിക്കും. ചായയും കാപ്പിയും എത്രമാത്രം കടുപ്പമേറിയതാണോ അത്രമാത്രം കടുപ്പത്തിലായിരിക്കും പല്ലിൽ കറയും പറ്റിപ്പിടിക്കുന്നത്. വൈൻ കുടിക്കുന്നതും ചിലരുടെ പല്ലുകളിൽ നിറം മാറ്റത്തിന് കാരണമാകാറുണ്ട്.

ചായ/കോഫി കറ പല്ലിലെ ഇനാമലിലാണ് കയറിപ്പിടിക്കുക. പാനീയത്തിലെ ടാന്നീസ് എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. ഇത് പല്ലിൽ പിടിച്ചിരിക്കുകയും പല്ലിന് നിറവ്യത്യാസം വരുത്തുകയും ചെയ്യും. എന്നാൽ ഇതൊഴിവാക്കാൻ നിങ്ങൾ ചായയും കാപ്പിയും കുടിക്കുന്നത് നിർത്തണമെന്നില്ല. പകരം ചില സൂത്രവിദ്യകൾ പയറ്റിയാൽ മതി.

ചായ/കാപ്പി എന്നിവ കുടിക്കുമ്പോൾ കഴിവതും പാൽ ചേർക്കുക. കട്ടൻ ചായയും കട്ടൻ കാപ്പിയും കഴിവതും ഒഴിവാക്കാം..

ചായ/കാപ്പി കുടിക്കാൻ സ്‌ട്രോ ഉപയോഗിക്കുക. ഇതാകുമ്പോൾ പല്ലുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാകും. നിങ്ങൾക്ക് വേണ്ടുവോളം കുടിക്കുകയും ചെയ്യാം..

ചായ/കാപ്പി കുടിച്ചതിന് ശേഷം വായിൽ വെള്ളമെടുത്ത് നല്ലപോലെ കുലുക്കി തുപ്പിക്കളയുക. വായ കഴുകാൻ വൈകും തോറും പല്ലിൽ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓർക്കുക.

കടുപ്പം കുറച്ച് ചായ/കാപ്പി ഉണ്ടാക്കി കുടിക്കുന്നതും കറ പിടിക്കാതിരിക്കാൻ സഹായിക്കും.

Tags: teethTeaCoffee
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies