സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 12:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ നേരിടുന്നത് കടുത്ത അദ്ധ്യാപക ക്ഷാമം. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒരു പോലെ അദ്ധ്യാപകരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. താത്കാലിക അദ്ധ്യാപകരെ നിയമിച്ച് പ്രശ്നം പരിഹരിച്ചു എന്ന് വരുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

സാമ്പത്തിക പ്രതിസന്ധിയാണ് അദ്ധ്യാപക നിയമനത്തിൽ സർക്കാരിനെ പിന്നിലേക്ക് വലിക്കുന്ന ഘടകം. കഴിഞ്ഞ അദ്ധ്യായന വർഷം കുട്ടികൾ വർദ്ധിച്ചതിനാൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ 6005 അധിക തസ്തികകൾ കൂടി സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്മേൽ ധനവകുപ്പിന് ശുപാർശയും നൽകിയിരുന്നു. എന്നാൽ പിന്നീട് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പട്ടികയ്‌ക്ക് അംഗീകാരം നൽകാതിരിക്കുകയായിരുന്നു.

ഭിന്നശേഷി സംവരണം ചൂണ്ടിക്കാട്ടി നിയമിതരായ അദ്ധ്യാപകർക്ക് അംഗീകാരം നൽകാതിരുന്നത് മറ്റൊരു വലിയ പ്രശ്നമായി നിലനിൽക്കുകയാണ്. 2018-മുതൽ നിയമിക്കപ്പെട്ട സർക്കാർ സ്‌കൂളുകളിലെ 3,080 തസ്തികകളും മേഖലയിലെ 2,925 തസ്തികകളുമാണ് ആശയക്കുഴപ്പത്തിൽ കുരുക്കിലായി കിടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെ വിരമിച്ചവരുടെ എണ്ണം കൂടി വരുന്നതോടെ അദ്ധ്യാപക ക്ഷാമം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപക നിയമനമാണ് പരിഹാരമാർഗ്ഗമായി സർക്കാർ മുന്നോട്ട് വെയ്‌ക്കുന്നത്. എന്നാൽ അദ്ധ്യായന വർഷം ആരംഭിച്ചതിന് ശേഷം മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മുൻ വർഷത്തെ തസ്തിക നിർണത്തിന്റെ ബാക്കിയായാണ് ഇത്തവണ നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ ഈ വർഷത്തെ തസ്തിക നിർണയവും പ്രതിസന്ധിയിലാകും.

Tags: schoolTeacherskerala
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies