വിവാഹ വേദിയിൽ തിളങ്ങി ദിലീപിന്റെ മകൾ മീനൂട്ടി; തോളോട് തോൾ ചേർന്ന് മാധവ് സുരേഷ് ഗോപിയും; സന്തോഷം പങ്കുവെച്ച് ടിനി ടോം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിവാഹ വേദിയിൽ തിളങ്ങി ദിലീപിന്റെ മകൾ മീനൂട്ടി; തോളോട് തോൾ ചേർന്ന് മാധവ് സുരേഷ് ഗോപിയും; സന്തോഷം പങ്കുവെച്ച് ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 08:55 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണ് മീനാക്ഷി ദിലീപ്. മലയാളത്തിലെ സൂപ്പർസ്റ്റാറായ മഞ്ജു വാര്യരുടെയും ജനപ്രിയ നടനായ ദിലീപിന്റെയും ഏക മകൾ കൂടിയായ മീനാക്ഷിയുടെ വിശേഷങ്ങൾ പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രിയ്‌ക്ക് വലിയ ആരാധകരാണുള്ളത്. ചെന്നൈയിലെ മെഡിസിൻ വിദ്യാർത്ഥിനി കൂടിയാണ് മീനാക്ഷി. ഇപ്പോഴിതാ തന്റെ പുതുപുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.

ഗുരുവായൂരിലെ ഒരു വിവാഹ റിസപ്ഷൻ പരിപാടിക്കിടെ പകർത്തിയ ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിൽ അച്ഛൻ ദിലീപിനോടൊപ്പമായിരുന്നു മീനാക്ഷി പങ്കെടുത്തത്. പൂക്കൾ പ്രിന്റ് ചെയ്തുള്ള ഫ്ലോറൽ അനാർക്കലിയിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. നേരത്തെ ചുവന്ന പട്ടുടുത്തു കൊണ്ട് മീനാക്ഷി പങ്കുവെച്ച ഫോട്ടോ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

വിവാഹത്തിനിടെ ദിലീപ്, മീനാക്ഷി, സുരേഷ് ഗോപിയുടെ മകനായ മാധവ് എന്നിവർക്കൊപ്പം പകർത്തിയ ചിത്രം നടൻ ടിനി ടോം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ” ഞാനും എന്റെ കുടുംബവും ഗുരുവായൂരിലെ വിവാഹത്തിൽ, കൂടെ ദിലീപ്, മാധവ് സുരേഷ് ഗോപിയും മീനൂട്ടിയും” എന്ന ക്യാപ്ഷനിൽ എല്ലാവരും അടങ്ങുന്ന ഒരു ഗ്രൂപ്പ് ചിത്രമായിരുന്നു ടിനി ടോം പങ്കുവെച്ചിരുന്നത്.

Tags: Suresh GopiDileepSUBmeenakshi dileep
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies