ജനഹൃദയങ്ങൾ കീഴടക്കി ടാറ്റാ ഗ്രൂപ്പ്; ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്; മൂല്യം 2,500 കോടി ഡോളർ കടന്നതായി റിപ്പോർട്ട്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനഹൃദയങ്ങൾ കീഴടക്കി ടാറ്റാ ഗ്രൂപ്പ്; ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്; മൂല്യം 2,500 കോടി ഡോളർ കടന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റാ. മൂല്യം 2,500 കോടി ഡോളർ കടന്നതായി ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആഗോള ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസി സ്ഥാപനം പ്രതിവർഷം നടത്തുന്ന മൂല്യനിർണയത്തിലാണ് തുടർച്ചയായ വർഷങ്ങളിൽ ടാറ്റ ഒന്നാം സ്ഥാനത്തുള്ളത്. ഐടി കമ്പനിയായ ഇൻഫോസിസാണ് ഇന്ത്യയിലെ ബ്രാൻഡ് മൂല്യമേറിയ കമ്പനികളിൽ രണ്ടാമത്.

കൊറോണ മഹാമാരിയ്‌ക്കിടയിലും രാജ്യത്തെ ഏറ്റവും മൂല്യമേറിയ 100 ബ്രാൻഡുകളും വളർച്ച രേഖപ്പെടുത്തി. 2022 ജനുവരി ഒന്നിന് ശേഷം ഈ ബ്രാൻഡുകളുടെ മൊത്തം മൂല്യം രണ്ട് ലക്ഷം കോടി ഡോളറായി. 250-ലധികം ഇന്ത്യൻ ബ്രാൻഡുകളെ വിലയരുത്തിയ ശേഷമാണ് ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പുറത്തുവിട്ടത്.

മുൻ വർഷത്തെ അപേക്ഷിച്ച് ടാറ്റാ ഗ്രൂപ്പിന്റെ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.3 ശതമാനം ഉയർന്ന് 2,640 കോടി ഡോളറായി. ഒരു ഇന്ത്യൻ ബ്രാൻഡ് ഇത്രയും ഉയർന്ന മൂല്യം നേടുന്നത് ഇതാദ്യമായാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023-ൽ ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 ബ്രാൻഡുകളുടെ പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങളിൽ ഇടംനേടിയ ഒരേയൊരു ഇന്ത്യൻ ബ്രാൻഡ് ടാറ്റ ഗ്രൂപ്പായിരുന്നു. ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തിയും മറ്റും ടാറ്റാ ഗ്രൂപ്പ് ശക്തമയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്.

ഏറ്റവും മൂല്യമേറിയ 10 ബ്രാൻഡുകളുടെ പട്ടികയിൽ മഹീന്ദ്ര ഗ്രൂപ്പ് പുതുതായി ഇടം നേടിയിട്ടുണ്ട്. 700 കോടി ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി ഏഴാം സ്ഥാനത്താണ് ഗ്രൂപ്പ്. 15 ശതമാനമാണ് ബ്രാൻഡ് മൂല്യത്തിന്റെ വളർച്ച.

Tags: TATA
Share
Tweet
SendShare

More News from this section

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

Latest News

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies