വീണ്ടും രാമായണകഥ സിനിമയാകുന്നു; സീതയാകാൻ ആലിയ, രാമനാകാൻ രൺബിർ; രാവണനായെത്തുന്നത് യാഷ്?: ചർച്ചകൾ പുരോ​ഗമിക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വീണ്ടും രാമായണകഥ സിനിമയാകുന്നു; സീതയാകാൻ ആലിയ, രാമനാകാൻ രൺബിർ; രാവണനായെത്തുന്നത് യാഷ്?: ചർച്ചകൾ പുരോ​ഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 02:51 pm IST
FacebookTwitterWhatsAppTelegram

രാമായണകഥ ആസ്പദമാക്കി നിരവധി ചിത്രങ്ങളാണുള്ളത്. അവസാനമായി ഇറങ്ങാൻ പോകുന്നത് പ്രഭാസ് ചിത്രം ആദിപുരുഷാണ്. ഇതിനിടയിലാണ് രാമയണവുമായി ബന്ധപ്പെടുത്തി മറ്റൊരു സിനിമ കൂടെ ഉടൻ ഇറങ്ങുമെന്ന വിവരമാണ് പുറത്ത വരുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാമായണം എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് അലിയാഭട്ടാണ്. താരം സീതയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. രൺബിർ ആണ് രാമനാകുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ സുമിത് ഖേഡൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലപ്പോൾ രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷ് ആയിരിക്കുമെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിനുവേണ്ടി യാഷുമായി ചർച്ച നടക്കുകയാണെന്നാണ് പുറത്ത വരുന്ന വിവരങ്ങൾ.

മഹേഷ് ബാബു, ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, യാഷ് തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സമീപിച്ചതായി സൂചനകളുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സീതയുടെ വേഷം ചെയ്യാൻ ആദ്യം ദീപിക പദുക്കോണിനെ സമീപിച്ചതായും രാവണന്റെ വേഷത്തിനായി ഹൃത്വിക് റോഷനെയും സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്.

 

Tags: ramayanamalia bhattYashRanbir
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies