എഐ ക്യാമറയിൽ പതിഞ്ഞോ? പിഴ അടയ്ക്കാൻ ആർടിഒ ഓഫീസിലേക്ക് പോകും മുൻപ് ഇതൊന്നറിഞ്ഞോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഐ ക്യാമറയിൽ പതിഞ്ഞോ? പിഴ അടയ്‌ക്കാൻ ആർടിഒ ഓഫീസിലേക്ക് പോകും മുൻപ് ഇതൊന്നറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 11:38 am IST
FacebookTwitterWhatsAppTelegram

മോട്ടാർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ നിരത്തുകളിൽ മിഴി തുറന്ന് പണി തുടങ്ങി കഴിഞ്ഞു. ഇത്തരത്തിൽ ക്യാമറയിൽ കുടുങ്ങി പലർക്കും നോട്ടീസ് വന്നിട്ടുമുണ്ടാകും. പിഴ തുക എവിടെ അടയ്‌ക്കണമെന്നറിയാതെ ആർടിഒ ഓഫീസിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ പിഴ അടയ്‌ക്കേണ്ടത് ഓൺലൈൻ വഴിയാണെന്ന് എത്ര പേർക്കറിയാം?

ഒരു നിയമലംഘനം എഐ ക്യാമറ പകർത്തുന്നതിനൊപ്പം ഒരു അറിയിപ്പ് വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്കോ പിന്നീട് ഇ-മെയിലിലേക്കോ മൊബൈൽ നമ്പറിലേക്കോ അയച്ചേക്കാം. സാധാരണയായി നിയമലംഘനത്തിന്റെ തീയതി, സമയം, സ്ഥലം, സ്ഥാനം, സ്വഭാവം, ചിത്രം എന്നിവയടക്കമുള്ള വിശദാംശങ്ങളാണ് നോട്ടീസിൽ ഉള്ളത്. അടയ്‌ക്കേണ്ട തുക, സ്വീകാര്യമായ പേയ്‌മെന്റ് രീതികൾ, പേയ്‌മെന്റിനുള്ള സമയപരിധി എന്നിവയും നിർദ്ദേശത്തിലുണ്ട്. ഇ-ചലാൻ ഡോട്ട് പരിവാഹൻ എന്ന വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ പിഴ അടയ്‌ക്കാവുന്നതാണ്. 30 ദിവസമാണ് പിഴ അടയ്‌ക്കാനുള്ള സമയപരിധി. ഇല്ലെങ്കിൽ കോടതിയിൽ അടയ്‌ക്കേണ്ടി വരും. പരാതി ഉണ്ടെങ്കിൽ 15 ദിവസത്തിനകം ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ അറിയിക്കണം.

തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ ഡേറ്റാ സെന്റർ ബാങ്കിലാണ് ദൃശ്യം ശേഖരിക്കുക.അവിടെ നിന്ന് ലിസ്റ്റ് ചെയ്ത് ജില്ലാ കൺ്‌ട്രോൾ റൂമിലെത്തും. ഇവ നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന് കൈമാറി, ഇ-ചാലൻ ആക്കും.

പിഴ അടയ്‌ക്കേണ്ടത് ഇങ്ങനെ:

https://vahan.parivahan.gov.in/ എന്ന വെബ്‌സൈറ്റിൽ വാഹൻ ലോഗിൻ സെക്ഷനിലെത്തിയോ അല്ലെങ്കിൽ ഓൺലൈൻ സർവീസസ് എന്നതിലെ വെഹിക്കിൾ റിലേറ്റഡ് സർവീസ് എന്നതോ ഓപ്പൺ ചെയ്യുക. തുടർന്ന് തുറന്ന് വരുന്ന പേജിൽ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ നൽകുക. സർവീസസ് എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് ടാക്‌സ്/ ഫീ സർവീസ് തിരഞ്ഞെടുക്കുക. പിന്നാലെ കോംപൗണ്ടിംഗ് ഫീസ് എന്നിതിലെത്തും. തുടർന്ന് ഷാസി നമ്പറിന്റെ അവസാനത്തെ അഞ്ചക്കം, രജിസ്‌ട്രേഷൻ നമ്പർ എന്നിവ നൽകിയ ശേഷം പിഴ അടയ്‌ക്കാവുന്നതാണ്. രസീത് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

https://echallan.parivahan.gov.in/ എന്ന സെറ്റിൽ പേ ഓൺലൈൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്താലും പിഴ അടയ്‌ക്കാവുന്നതാണ്. തുറന്ന് വരുന്ന പേജിൽ വാഹന നമ്പർ നൽകുക. അതിന് താഴെ ഷാസി നമ്പർ എന്ന എൻജിൻ നമ്പറിന്റെ അവസാനത്തെ അഞ്ച് അക്കം എന്റർ ചെയ്യുക. ഗെറ്റ് ഡീറ്റെയ്ൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഇതുവരെയുള്ള ചലാൻ വിവരങ്ങൾ കാണാവുന്നതാണ്. അടച്ച തുകയും ഇനി അടയ്‌ക്കാനുള്ളതും ഇതിലുണ്ടാകും. പെൻഡിംഗിൽ ക്ലിക്ക് ചെയ്താൽ പിഴ അറിയാൻ കഴിയും. എവിടെ, ഏതൊക്കെ സ്ഥലങ്ങളിൽ എന്നതടക്കം പൂർണ വിവരം ലഭിക്കും. ഈ വിൻഡോയിൽ തന്നെ പിഴയും അടയ്‌ക്കാവുന്നതാണ്.

Tags: motor vehicle departmentfineAI Camera
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies