രാത്രി തൈര് കഴിക്കരുത്; ഇത് സത്യമോ മിഥ്യയോ? അറിയാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാത്രി തൈര് കഴിക്കരുത്; ഇത് സത്യമോ മിഥ്യയോ? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 11:15 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണപ്രേമികളിൽ പലരും ദിവസവും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. മലയാളികൾക്കിടയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ആഹാര പദാർത്ഥങ്ങളിലൊന്നാണിത്. ചില വീടുകളിൽ സ്ഥിരം വിഭവമായിരിക്കും തൈര്. പുറത്തുനിന്ന് വാങ്ങിച്ച് തൈര് കഴിക്കുന്നവരും, വീട്ടിൽ തന്നെ തൈര് പാകമാക്കി കഴിക്കുന്നവരും നമുക്കിടയിലുണ്ട്. ‘തൈരില്ലാത്ത അടുക്കളയില്ല’ എന്ന രീതിയിലുള്ള ഗ്രാമങ്ങളും ചില സംസ്ഥാനങ്ങളിൽ കാണാം. രാവിലെയും ഉച്ചയ്‌ക്കും ഒക്കെ തൈര് കൂട്ടി ഭക്ഷണം കഴിക്കുന്ന പലരും രാത്രി തൈര് ഒഴിവാക്കാറുണ്ട്. കാരണം തൈര് രാത്രി കഴിക്കുന്നത് അപകടമാണെന്ന ധാരണ പലർക്കുമിടയിൽ നിലനിൽക്കുന്നതിനാലാണ്..

ഇക്കാര്യത്തിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്ന് തിരക്കാൻ പോലും പോകാതെ രാത്രി തൈര് കഴിക്കുന്നത് നിർത്തിയവരാണ് ഭൂരിഭാഗം പേരും. സത്യത്തിൽ ഇത് ചെയ്യേണ്ടതുണ്ടോ? രാത്രി തൈര് കഴിക്കാമോ? കഴിച്ചാൽ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ ? അറിയാം..

ആയുർവേദം പറയുന്നത് രാത്രി തൈര് കഴിച്ചുകൂടരുത് എന്നാണ്. അതിന് കാരണവുമുണ്ട്. തൈര് കഴിക്കുന്നത് ശരീരത്തിൽ കഫം വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ആയുർവേദം പറയുന്നു. രാത്രിയിലാണ് കഫദോഷം വർധിക്കുക എന്നതുകൊണ്ട് ഇതിലേക്ക് നയിക്കുന്ന തൈര് രാത്രി ഒഴിവാക്കാം എന്നാണ് ആയുർവേദം നിർദേശിക്കുന്നത്.

അതുകൊണ്ട് ജലജോഷം, മൂക്കടപ്പ്, പനി, ആസ്ത്മ, ചുമ എന്നിവയുള്ളവർ രാത്രി തൈര് കഴിക്കുന്നത് ഒഴിവാക്കാം. അതുപോലെ പെട്ടെന്ന് പനിയും ജലദോഷവും പിടിപെടുന്ന കൂട്ടത്തിലുള്ളവരും രാത്രി തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. തൈര് പൊതുവെ ശരീരത്തിന് തണുപ്പ് തരുന്ന ആഹാര പദാർത്ഥമായതിനാൽ ഇത് മൂക്കടപ്പും ചുമയും പനിയും ഉള്ളവർക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകും. അതിനാൽ അത്തരക്കാർ രാത്രി തൈര് ഒഴിവാക്കാം.

Tags: foodNightcurd
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies