ചായ അതികമായി കുടിക്കുന്നുണ്ടോ....ഉണ്ടെങ്കിൽ പല്ലിന് അത് ദോഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായ അതികമായി കുടിക്കുന്നുണ്ടോ….ഉണ്ടെങ്കിൽ പല്ലിന് അത് ദോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 02:16 pm IST
FacebookTwitterWhatsAppTelegram

ചായ പ്രേമികൾ ഏറെയാണ്. ഒരു നേരമെങ്കിലും ചായ കുടിക്കാത്തവരായി ആരുമില്ല. മധുരം കൂട്ടിയും കടുപ്പത്തിലും കടുപ്പമില്ലാതെയും അങ്ങനെ ചായയുടെ പല രുചിഭേദങ്ങൾ. എന്നാൽ ആത്മസംതൃപ്തിയോടെയും സന്തോഷത്തോടെയും കൂടി കുടിയ്‌ക്കുന്ന ചായയുടെ പിന്നിലൊരു ദോഷവശം കൂടിയുണ്ട്. അമിതമായി ചായ കുടിക്കുന്നത് പല്ലിന് വളരെ ദോഷകരമായി ബാധിക്കും. പല്ലിൽ കറ ഉണ്ടാകുകയും ചെറിയ സുഷിരങ്ങൾ വീഴ്ന്ന് ദ്രവിക്കുകയും ചെയ്യുന്നു. സ്ഥിരമായി ചായ കുടിക്കുന്നത് പല്ലിന്റെ സ്വാഭാവികതയെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ചായയ്‌ക്ക് നിറം നൽകാൻ തേയിലയിൽ ഉപയോഗിക്കുന്ന മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറമുള്ള പദാർത്ഥങ്ങളാണ് ടാനിൻ. എന്നാലിത് ഗുണത്തേക്കാൾ ദോഷമാണ് നൽകുന്നത്. ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന പദാർത്ഥം പല്ലിനെ കാലക്രമേണ പൂർണമായും നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് പല്ലിന്റെ നിറത്തെ നശിപ്പിക്കുകയും ചെയ്യും.

ചായയിൽ ഉപയോഗിക്കുന്ന പഞ്ചസാരയും പല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പദാർത്ഥമാണ്. പഞ്ചസാരയുടെ അമിതമായ ഉപയോഗം മറ്റ് അസുഖങ്ങൾ ഉണ്ടാക്കുന്നതിന് പുറമേ പല്ലിനെയും സാരമായി ബാധിക്കാറുണ്ട്. പല്ലിന് കേടുപാടുകൾ വരുത്തുകയും പല്ല് ദ്രവിക്കാൻ കാരണമാകുകയും ചെയ്യുന്നു.

എന്നാൽ ചായയ്‌ക്ക് പകരമായി ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ അത് പല്ലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലൂറൈഡ് ദന്തക്ഷയം തടയാൻ സഹായിക്കും. ഗ്രീൻ ടീ ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാൻ കഴിയും.

Tags: HealthteethTea
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies