മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യുവാവിനെ കൊലപ്പെടുത്തി മൃ​ത​ദേ​ഹം ക​ഷ്​ണ​ങ്ങ​ളാ​ക്കി ഓ​ട​യി​ല്‍ ത​ള്ളി; കാമുകിയുടെ കുടുംബത്തെ സംരക്ഷിച്ച് പോലീസ്: പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യുവാവിനെ കൊലപ്പെടുത്തി മൃ​ത​ദേ​ഹം ക​ഷ്​ണ​ങ്ങ​ളാ​ക്കി ഓ​ട​യി​ല്‍ ത​ള്ളി; കാമുകിയുടെ കുടുംബത്തെ സംരക്ഷിച്ച് പോലീസ്: പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:10 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ. മ​നോ​ഹ​ര്‍ ലാ​ല്‍(21) എ​ന്ന യു​വാ​വാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്. ജ​മ്മു ക​ശ്മീ​രു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ച​മ്പ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് നി​ന്ന് 75 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ​ലൂ​നി സ​ബ് ഡി​വി​ഷ​നി​ലെ ഭ​ണ്ഡ​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം നടന്നത്.

ജൂ​ണ്‍ ആ​റി​നാണ് മനോഹർ ലാലിനെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം അ​ഴു​ക്കു​ചാ​ലി​ല്‍ നിന്നും പ​ല ക​ഷ​ണ​ങ്ങ​ളാ​ക്കി ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാടിനെ നടുക്കിയ കൊലപാതകത്തിൽ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ സം​ഘ​ര്‍​ഷം പു​ക​യുകയാണ്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ല് പേരെയടക്കം പ​ത്ത് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ​ല്ലാ​വ​രും ലാ​ലി​ന്റെ കാ​മു​കി​യു​ടെ കുടുംബാംഗങ്ങളാണ്.

കാ​മു​കി​യു​ടെ വീ​ട്ടു​കാ​ര്‍ ലാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യുവാവിന്റെ ബന്ധുക്കളുടെ ആ​രോ​പ​ണം. കാമുകിയുടെ കുടുംബത്തെ പോലീസ് സംരക്ഷിക്കുന്നതായും കേ​സ് ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ പ്രതിഷേധിച്ചിരുന്നു. ത​ന്റെ ഏ​ക മ​ക​നാ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച​തെ​ന്നും ത​ങ്ങ​ള്‍​ക്ക് നീ​തി വേ​ണ​മെ​ന്നും ലാ​ലി​ന്റെ പിതാവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തിൽ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ജ​യ്‌​റാം താ​ക്കൂ​ര്‍ മ​നോ​ഹ​ര്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: himachal pradeshshimla
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies