രണ്ടരലക്ഷത്തിന്റെ മാങ്ങവിളഞ്ഞ വിവരം ഫേസ്ബുക്കിൽ പങ്കിട്ടു; നേരം വെളുത്തപ്പോൾ ഒന്നുപോലും ബാക്കിയില്ല ജപ്പാന്‍ മിയാസാക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടരലക്ഷത്തിന്റെ മാങ്ങവിളഞ്ഞ വിവരം ഫേസ്ബുക്കിൽ പങ്കിട്ടു; നേരം വെളുത്തപ്പോൾ ഒന്നുപോലും ബാക്കിയില്ല ജപ്പാന്‍ മിയാസാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 10:37 am IST
Facebook
Twitter
WhatsAppTelegram

 

ഭുവനേശ്വർ: അന്താരാഷ്‌ട്ര വിപണിയിൽ കിലോയ്‌ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി. സന്തോഷം കാരണം മാങ്ങ വിളഞ്ഞ വിവരം ഫേസ്ബുക്കിൽ പങ്കിട്ട് നേരം ഇരുട്ടിവെളുത്തപ്പോഴാണ് എല്ലാ മാമ്പഴവും ഫേസ്ബുക്കിൽ അക്കൗണ്ടുള്ള കള്ളന്മാർ കൊണ്ടുപോയത്. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമിൽ നിന്നാണ് മാമ്പഴം മോഷണം പോയത്. വിളവെടുക്കാൻ പാകമായ മാമ്പഴത്തിന്റെ ചിത്രം ഫാം ഉടമയായ ലക്ഷ്മി നാരായണൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മോഷണം നടന്നത്.38 ഇനം മാമ്പഴങ്ങളാണ് ലക്ഷ്മി നാരായണൻ കൃഷി ചെയ്യുന്നത്. അസാധാരണമായ വിലയുള്ള മാമ്പഴം പാകമായത് കണ്ടപ്പോഴുണ്ടായ സന്തോഷവും അഭിമാനവും കൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചതെന്ന് ലക്ഷ്മി നാരായണൻ പറയുന്നു. എന്നാൽ പോസ്റ്റിട്ട് ഒരു ദിവസം പോലും തികയും മുമ്പ് മാമ്പഴം മോഷണം പോവുകയായിരുന്നു.

കിലോക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില; മാമ്പഴമൊന്നിന് 350 ഗ്രാം മുതൽ 900 ഗ്രാം വരെ തൂക്കം; ത്രിപുരയിൽ വിളവെടുക്കുന്നത് മാങ്ങകളിലെ പ്രമുഖൻ മിയാസാക്കിയെ

https://janamtv.com/80706029/

ഇപ്പോൾ തങ്ങളുടെ കൃഷിയിടങ്ങളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് ഗ്രാമത്തിലെ മറ്റ് കർഷകർ.ലോകത്തിലെ ഏറ്റവും വിലകൂടിയ ജപ്പാനിലെ മിയാസാക്കി ഇനത്തിൽപ്പെട്ട മാങ്ങ അടുത്തിടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടംനേടിയത്. ഒരൊറ്റ മാമ്പഴത്തിന് 40,000 രൂപ എന്നതായിരുന്നു ഇതിനെ ശ്രദ്ധേയമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ഈ മാങ്ങ രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ്. ‘എഗ് ഒഫ് ദ സൺ’ എന്നും ഈ മാങ്ങയ്‌ക്ക് വിളിപ്പേരുണ്ട്.

 

Tags: mangoesworthstolen
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies