നിഖിൽ മഞ്ഞുമലയുടെ മുകൾത്തട്ട് മാത്രം: പി. ശ്യാംരാജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിഖിൽ മഞ്ഞുമലയുടെ മുകൾത്തട്ട് മാത്രം: പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 09:37 pm IST
FacebookTwitterWhatsAppTelegram

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. എംഎസ്എം കോളേജ് വിദ്യാർത്ഥിയായ നിഖിൽ മഞ്ഞുമലയുടെ മുകൾത്തട്ട് മാത്രമാണെന്ന് ശ്യാംരാജ്. നിഖിൽ പാസായിട്ടില്ലെന്ന് അറിഞ്ഞിട്ടും അഡ്മിഷൻ നൽകിയ വകുപ്പ് മേധാവിയും പ്രിൻസിപ്പാളും ഇതിൽ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നിഖിലിനെ പുറത്താക്കി മുഖം രക്ഷിക്കുകയാണ് എസ്എഫ്‌ഐ. നിഖിലിന്റെ സർട്ടിഫിക്കറ്റികൾ ഒറിജിനാലാണെന്നും അതിൽ എസ്എഫ്‌ഐയ്‌ക്ക് ബോധ്യമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞത്. എന്നാൽ കലിംഗ സർവകലാശാല അറിയിച്ചത് പ്രകാരം നിഖിൽ എന്ന പേരിൽ ഒരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നാണ്. നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് എസ്എഫ്‌ഐ നിഖിലിനെ പുറത്താക്കിയത്. കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ അറിയിച്ച പ്രകാരം നിഖിൽ ഒരേ സമയമാണ് രണ്ട് സർവകലാശാലകളിലും പഠിച്ചത്. റെഗുലർ വിദ്യാർത്ഥിയായി രണ്ടിടത്തും പഠിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് എസ്എഫ്‌ഐ നിഖിലിനെ കൈവിട്ടത്.

കെ. വിദ്യയുടെ വിഷയത്തിലും വിദ്യയുടെ അഡ്മിഷന് കാലടി സർവകലാശാല അധികൃതർ കൂട്ടുനിന്നു എന്നും വൈസ് ചാൻസലർ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വിദ്യ എവിടെയാണെന്ന് ഇതുവരെയും പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെയിൽ വിദ്യ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഇന്ന് ഗവർണറെ സന്ദർശിച്ചു. വ്യാജരേഖ സംബന്ധിച്ചുള്ള വിഷയങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുമെന്നാണ് കരുതുന്നത്.

Tags: P SyamrajNikhil Thomas
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies