ദിവസം 50,000 ഭക്തർക്ക് ദർശനം ഒരുക്കും , ഒപ്പം മ്യൂസിയവും , ആനക്കോട്ടയും : പുരി ജഗന്നാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദിവസം 50,000 ഭക്തർക്ക് ദർശനം ഒരുക്കും , ഒപ്പം മ്യൂസിയവും , ആനക്കോട്ടയും : പുരി ജഗന്നാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് ; പുരി ജഗന്നാഥ ക്ഷേത്രം പുനർ നിർമ്മിക്കാൻ തീരുമാനം . 50,000 ഭക്തർക്ക് ദർശനം നടത്താൻ കഴിയുന്ന വിധത്തിൽ ക്ഷേത്രം പുതുക്കി നിർമ്മിക്കാനാണ് തീരുമാനം . .ക്ഷേത്രത്തിലെ രഥയാത്ര ഇന്നലെയാണ് സമാപിച്ചത് .

ജഗന്നാഥ ക്ഷേത്രത്തോടുള്ള ജനങ്ങളുടെ വിശ്വാസവും ഭക്തിയും വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്ഷേത്ര ട്രസ്റ്റി മഹേന്ദ്ര ഝാ പറഞ്ഞു. അതിനാലാണ് ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഭക്തർക്കുള്ള താമസ-ഭക്ഷണ സജ്ജീകരണങ്ങളോടൊപ്പം മ്യൂസിയവും നിർമ്മിക്കും.

ഇതിനായി സർവേ നടത്തിയതായി മഹേന്ദ്ര ഝാ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 18 മുതൽ 20 ലക്ഷം പേർ രഥയാത്രയിൽ പങ്കെടുക്കും. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ ജമാൽപൂർ ജഗന്നാഥ ക്ഷേത്രം സന്ദർശിക്കുന്നു.

ക്ഷേത്രപരിസരത്ത് ഭക്തർക്കും സന്യാസിമാർക്കും താമസ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് മഹേന്ദ്ര ഝാ പറഞ്ഞു. വലിയ ഇരുനില പാർക്കിങ് ഗ്രൗണ്ടും നിർമിക്കും. ജഗന്നാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നാലോ അഞ്ചോ ചാലികളിൽ താമസിക്കുന്നവർക്ക് പ്രത്യേക സ്ഥലത്ത് വീടുകൾ നിർമിക്കും. ആനകൾക്കായി ക്ഷേത്രത്തിൽ പുതിയ ആനക്കോട്ടയും നിർമിക്കും.

ക്ഷേത്രത്തിന്റെ ഓഫീസും പുതിയ സ്ഥലത്ത് നിർമ്മിക്കും. മഹന്ത് നരസിംഹദാസിന്റെ കാലം മുതലുള്ള രഥയാത്രയും ജമാൽപൂർ ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നുവരെയുള്ള രഥയാത്രയും ഉൾപ്പെടെ ക്ഷേത്രത്തിന്റെ ചരിത്രത്തിന്റെ അവലോകനം നൽകാൻ മ്യൂസിയവും ഒരുക്കും. വരും ദിവസങ്ങളിൽ അതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേയ്‌ക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: PURI TEMPLE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies