നിതീഷിനെ കൈവിട്ട് ഒടുവിൽ എൻഡിഎയിലേക്ക്; ബിജെപിയുമായി കൈക്കോർത്ത് എച്ച്എഎം; ബിഹാർ സർക്കാരിന് തിരിച്ചടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതീഷിനെ കൈവിട്ട് ഒടുവിൽ എൻഡിഎയിലേക്ക്; ബിജെപിയുമായി കൈക്കോർത്ത് എച്ച്എഎം; ബിഹാർ സർക്കാരിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 11:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൈവിട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച ഒടുവിൽ എൻഡിഎയിൽ ചേർന്നു. എച്ച്എഎം സ്ഥാപകനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും മാഞ്ചിയുടെ മകനുമായ സന്തോഷ് കുമാർ സുമനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ഇരുനേതാക്കളും എൻഡിഎയുമായി സഖ്യം ചേരുന്ന വിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയു നയിക്കുന്ന മഹാഗഡ്ബന്ധൻ സഖ്യ സർക്കാരുമായുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നിർണായക നീക്കം.

ബിഹാർ സർക്കാരിൽ നിന്നും പിന്തുണ പിൻവലിക്കുന്നതിന് മുന്നോടിയായി നിതീഷ് സർക്കാരിൽ മന്ത്രിസഭാംഗമായിരുന്ന സന്തോഷ് കുമാർ സുമൻ രാജിവച്ചിരുന്നു. സംസ്ഥാനത്തെ എസ്.സി/എസ്.ടി മന്ത്രിയായിരുന്നു സുമൻ. ജെഡിയുവുമായി എച്ച്എഎം ലയിക്കണമെന്ന ആവശ്യം നിതീഷ് കുമാർ മുന്നോട്ടുവച്ചതോടെ മന്ത്രിപദം ഒഴിയുകയായിരുന്നു സുമൻ. മഹാഗഡ്ബന്ധൻ സഖ്യത്തോടുള്ള പിന്തുണ എച്ച്എഎമ്മിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പാർട്ടി അദ്ധ്യക്ഷൻ കൂടിയായ സുമൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ഇതിന് പിന്നാലെ പാർട്ടി പിന്തുണയും പിൻവലിക്കുകയായിരുന്നു. ബിഹാറിൽ നാല് എംഎൽഎമാരാണ് എച്ച്എഎമ്മിനുള്ളത്.

 

Tags: Biharnitish kumarJDUHAM
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies