ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം! മരണക്കുറുപ്പെഴുതി വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ; തെളിവുകൾ കുട്ടനാട് എംഎൽഎയ്ക്ക് നൽകിയെന്നും രണ്ടുവട്ടം എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായ വ്യവസായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജീവനോപാധി സിപിഎം നശിപ്പിച്ചു, മുന്നിലുള്ളത് മരണം! മരണക്കുറുപ്പെഴുതി വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ; തെളിവുകൾ കുട്ടനാട് എംഎൽഎയ്‌ക്ക് നൽകിയെന്നും രണ്ടുവട്ടം എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായ വ്യവസായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

 

എറണാകുളം; കോട്ടയത്ത് സിഐടിയു കൊടിക്കുത്തിയതിനെ തുടർന്ന് ഉപജീവനം പെരുവഴിയിലായ ബസ് ഉടമ ബസിന് മുന്നിൽ ലോട്ടറി കച്ചവടത്തിനിറങ്ങിയത് ഈ അടുത്താണ്. അവിടെ കൂലിയെ ചൊല്ലിയുള്ള തർക്കമായിരുന്നെങ്കിൽ കളമശേരി മണ്ഡലത്തിലെ സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടലുകളാണ് വ്യവസായിയുടെ ജീവിതം വഴിമുട്ടിച്ചത്.സിപിഎം നേതാക്കളുടെ അനാവശ്യ ഇടപെടലുകളെ തുടർന്ന് വ്യവസായം നടത്തിക്കൊണ്ടുപോകാനാകുന്നില്ലെന്നും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കാണിച്ച് വ്യവസായി മരണക്കുറിപ്പ് എഴുതി. വ്യവസായ മന്ത്രി പി.രാജീവിന്റെ മണ്ഡലത്തിലെ വോട്ടർക്കാണ് ഈ ദുർഗതി. ഫാൽക്കൺ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എൻ.എ.മുഹമ്മദ്കുട്ടിയാണു മന്ത്രിയുടെയും സിപിഎം പ്രാദേശിക നേതാക്കളുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് 6 പേജ് വരുന്ന മരണക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

മരണക്കുറിപ്പിൽ പറയുന്ന എല്ലാ ആരോപണങ്ങൾക്കും ഉൾപ്പെടെയുള്ള തെളിവുകൾ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ ഏൽപിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചെറിയ വികസന പ്രവർത്തനം പോലും നടത്താൻ അനുവദിക്കാതെ തന്റെ ജീവിതം വഴിമുട്ടിക്കുകയാണെന്നു മുഹമ്മദ്കുട്ടി പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ മരണക്കുറിപ്പിൽ പറയുന്നവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. മാതൃകാപരമായി പ്രവർത്തിക്കുന്ന തന്റെ സ്ഥാപനത്തിന്റെ പ്രവർത്തനം വിലയിരുത്തുവാൻ നേതാക്കൾ നിർദേശിക്കുന്ന പാർട്ടി സംഘത്തെ നിയോഗിക്കണമെന്നും മരണക്കുറിപ്പിലൂടെ വ്യവസായി അഭ്യർഥിക്കുന്നു.ദാരുണമായ അന്ത്യം തന്നെ പിന്തുടരുന്നെന്ന ബോധ്യത്തിലാണു മരണക്കുറിപ്പ് തയാറാക്കിയിട്ടുള്ളതെന്നും കോട്ടയ്‌ക്കലിൽ രണ്ടുതവണ എല്‍ഡിഎഫ്‌
സ്ഥാനാർത്ഥി കൂടിയായിരുന്ന വ്യവസായി പറയുന്നു.

വെള്ളപ്പൊക്കത്തിലുമായി 43 കോടി രൂപ നഷ്ടം സംഭവിച്ചിട്ടും എല്ലാ ആനുകൂല്യങ്ങളും നൽകി 100 തൊഴിലാളികൾക്കു പ്രത്യക്ഷമായും 500 പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനം 20 ലക്ഷം രൂപ നികുതിയായി ഏലൂർ നഗരസഭയ്‌ക്കും നൽകുന്നുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയുന്ന ഉത്തരവുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഈ നോട്ടിസുകൾക്കു സ്റ്റേ അനുവദിച്ചിട്ടും നിർമ്മാണം തടയുകയാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുവെങ്കിലും ലഭിക്കുന്നില്ല. പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്ന ഭീതിയാൽ ഇതിനും സാധിക്കുന്നില്ലെന്നും മുഹമ്മദ് കുട്ടി മരണക്കുറിപ്പിൽ പറയുന്നു.

Tags: CPMSuicideLetteragainst
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies