നിഷ്‌കളങ്കതയുടെ നിറകുടം.; പാർട്ടിയാണ് യൂണിവേഴ്‌സിറ്റി, സെക്രട്ടറിയാണ് വി.സി എന്നൊക്കെ പലരും പറയും അതപ്പാടെ വിശ്വസിച്ചാൽ ചിരിച്ചോണ്ട് നിൽക്കുന്ന പടം കേരളം മുഴുവൻ വരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിഷ്‌കളങ്കതയുടെ നിറകുടം.; പാർട്ടിയാണ് യൂണിവേഴ്‌സിറ്റി, സെക്രട്ടറിയാണ് വി.സി എന്നൊക്കെ പലരും പറയും അതപ്പാടെ വിശ്വസിച്ചാൽ ചിരിച്ചോണ്ട് നിൽക്കുന്ന പടം കേരളം മുഴുവൻ വരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 06:34 pm IST
Facebook
Twitter
WhatsAppTelegram

വ്യാജ സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. രണ്ടു ലക്ഷം രൂപ നൽകി എസ്എഫ്‌ഐ മുൻ ഏരിയ സെക്രട്ടറി അബിൻ നൽകിയ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് നിഖിൽ വിശ്വസിച്ചു എന്നും അങ്ങനെ വിശ്വസിക്കാൻ സിപിഎം ഏരിയ സെക്രട്ടറിയാണോ കലിംഗ സർവകലാശാല വൈസ് ചാനസലർ എന്നും ശ്യാംരാജ് ചോദിച്ചു. ഇനിയും യഥാർത്ഥ വൈസ് ചാൻസലർ ആണെങ്കിൽ പോലും പരീക്ഷയെഴുതാതെ പാസാകാതെ സർട്ടിഫിക്കറ്റ് ലഭിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയിൽ ഏത് സർവകലാശാലയിലാണ് സെമസ്റ്റർ പരീക്ഷയെഴുതുന്നതിനാണ് രണ്ട് ലക്ഷം പരീക്ഷാ ഫീസ് ആവുന്നതെന്നും പ്രിയ കുട്ടി സഖാക്കളേ, പാർട്ടി അന്വേഷിക്കും, പാർട്ടിയാണ് കോടതി എന്നൊക്കെ പറയുന്ന പോലെ പാർട്ടിയാണ് യൂണിവേഴ്‌സിറ്റി, സെക്രട്ടറിയാണ് വി.സി എന്നൊക്കെ പലരും പറയും, അതപ്പാടെ വിശ്വസിച്ചാൽ ഇങ്ങനെ ചിരിച്ചോണ്ടു നിൽക്കുന്ന പടം കേരളം മുഴുവൻ കാണേണ്ടി വരുമെന്ന് അദ്ദേഹം പോസ്റ്റിൽ ഒർമ്മിപ്പിച്ചു.

അതേസമയം നിഖിൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നും കോട്ടാരക്കരയ്‌ക്കുള്ള ബസ്സിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കേസിൽ നിഖിൽ കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്താണ് സർട്ടിഫിക്കറ്റ് തയ്യാറാക്കി തന്നതെന്നും ഇതിനായി താൻ രണ്ട് ലക്ഷം രൂപ നൽകിയെന്നും നിഖിൽ പറഞ്ഞു. മുൻ എസ്എഫ്‌ഐ നേതാവ് അബിൻ രാജാണ് നിഖിലിന് സർട്ടിഫിക്കറ്റ് തയ്യറാക്കി നൽകിയത് ഇയാൾ ഇപ്പോൾ മാലിയിലാണ് ഉള്ളത്. ഇയാളെ ഉടൻ തന്നെ കേരളത്തിലെത്തിക്കും എന്ന് പോലീസ് അറിയിച്ചു.

Tags: yuvamorchaP SyamrajNikhil Thomas
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies