മദ്രസയിൽ എത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു ; കേസ് കൊടുത്താൽ ഭൂതങ്ങളെ അയക്കുമെന്ന് ഭീഷണി ; മൗലവി ഖാരിമുഹമ്മദ് അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയിൽ എത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു ; കേസ് കൊടുത്താൽ ഭൂതങ്ങളെ അയക്കുമെന്ന് ഭീഷണി ; മൗലവി ഖാരിമുഹമ്മദ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 05:02 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : മദ്രസയിൽ പഠിക്കാനെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്ത മൗലവി അറസ്റ്റിൽ . ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി ഖാരി മുഹമ്മദാണ് പിടിയിലായത് . ബിതൂരിലെ വീട്ടിൽ ഏറെ നാളായി ഖാരി മുഹമ്മദ് മദ്രസ നടത്തുകയാണ്. സമീപത്തെ കുട്ടികൾ മതപഠനത്തിനായി ഇവിടെയെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഇയാളുടെ മദ്രസയിൽ പഠിക്കാൻ പോയിരുന്നു. ഇതിൽ ഒരു കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത് . തന്റെ ഭാര്യയ്‌ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയത് . പിന്നാലെ പെൺകുട്ടിയ്‌ക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡനത്തിരയാക്കി . ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു . പിന്നീട് ഇതു കാട്ടി പ്രതി പലപ്പോഴായി പെൺകുട്ടിയെ പീഡനത്തിനിരയാക്കി . പോലീസിൽ അറിയിച്ചാൽ ഭൂതങ്ങളെ അയച്ച് കുടുംബം തകർക്കുമെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഗത്യന്തരമില്ലാതെ കുട്ടി മാതാപിതാക്കളോറ്റ് വിവരം പറയുകയായിരുന്നു .

പുരോഹിതനെ തങ്ങൾക്ക് ഭയമാണെന്ന് ഇരയുടെ കുടുംബവും പരാതിയിൽ പറയുന്നു. പോക്‌സോ നിയമപ്രകാരമുള്ള ഐപിസി വകുപ്പുകൾ പ്രകാരമാണ് നടപടി.

Tags: rape attemptimam arrest
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies